»   » ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

Posted By:
Subscribe to Filmibeat Malayalam

രാജേഷ് പിള്ളയുടെ സൈക്കോളജി ത്രില്ലറായ വേട്ടയില്‍ നിന്ന് പിന്നെയും കഥാപാത്രങ്ങളെ മാറ്റി. നേരത്തെ ജയസൂര്യ ചെയ്യാം എന്നേറ്റ വേഷം ഇപ്പോള്‍ ചെയ്യുന്നത് ഇന്ദ്രജിത്താണ്. ജയസൂര്യയെ പോലെ മറ്റൊരാള്‍ കൂടെ ചിത്രത്തില്‍ നിന്ന് ഔട്ടായിരിക്കുകയാണ്.

മഞ്ജു വാര്യര്‍ക്കൊപ്പം ഭാമയും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഭാമയല്ല, കാതല്‍ സന്ധ്യയാണ് ചിത്രത്തിലെ രണ്ടാമത്തെ നായികയെന്നാണ് പുതിയ വാര്‍ത്ത.

ഭാമ പിന്മാറാനുണ്ടായ കാരണം ആരും പറഞ്ഞു കേട്ടില്ല. എന്തായാലും രാജേഷ് പിള്ള സിനിമയുടെ കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ തനിക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല എന്ന് സന്ധ്യ പറയുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിനെ കുറിച്ച് സന്ധ്യ സംസാരിക്കുന്നു.

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

മഞ്ജു വാര്യര്‍ക്കൊപ്പം ഭാമയും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഭാമയല്ല, കാതല്‍ സന്ധ്യയാണ് ചിത്രത്തിലെ രണ്ടാമത്തെ നായികയെന്നാണ് പുതിയ വാര്‍ത്ത.

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കാതല്‍ സന്ധ്യ വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്.

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

ഒരാഴ്ച മുമ്പാണ് രാജേഷ് സര്‍ എന്നെ വിളിച്ചത്. കഥ കേട്ടപ്പോള്‍ ഈ കഥാപാത്രത്തിന് ഒരുപാട് അഭിനയ സാധ്യതകളുണ്ടെന്ന് മനസ്സിലായി. ചെയ്യണം എന്നാലോചിക്കാന്‍ എനിക്കൊരു സെക്കന്റ് പോലും സമയം വേണ്ടി വന്നില്ല- സന്ധ്യ പറയുന്നു.

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

കുഞ്ചാക്കോ ബോബന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ല എന്നും സന്ധ്യ പറഞ്ഞു.

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

ട്രാഫിക് എന്ന ചിത്രം മുതല്‍ കുഞ്ചാക്കോ ബോബനെയും രാജേഷ് പിള്ളയെയും അറിയാം

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

ചിത്രത്തില്‍ സന്ധ്യ മേക്കപ്പില്ലാതെയാണ് അഭിനയിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. അതും നടിയെ എക്‌സൈറ്റ് ചെയ്ക്കുന്നു.

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അഭിനയിക്കാനൊക്കെ മറന്നതുപോലെയായിരുന്നത്രെ സെറ്റിലെ ആദ്യത്ത ദിവസം

ഭാമയെ തട്ടി, രാജേഷിനോട് യെസ് പറയാന്‍ സന്ധ്യയ്ക്ക് ഒരു സെക്കന്റ് പോലും ആലോചിക്കേണ്ടി വന്നില്ല!

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് മഞ്ജു വാര്യരാണെങ്കിലും സന്ധ്യയ്ക്ക് മഞ്ജുവിനൊപ്പം കോമ്പിനേഷന്‍ സീനൊന്നും ഇല്ലാത്തതുകൊണ്ട് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലത്രെ.

English summary
Kadhal Sandhya had been missing from the film scene for a while, but is making a comeback with Rajesh Pillai's Vettah. The actress will be replacing Bhamaa to play the character of Kunchacko Boban's wife in the film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X