വാങ്ങിയ തുക തിരിച്ചു നല്‍കിയില്ല, കാജലിനെതിരെ ഉദയനിധി
തമിഴിലും തെലിങ്കിലും അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു എന്ന് തോന്നിയപ്പോള്‍ കാജല്‍ അഗര്‍വാള്‍ പ്രതിഫലം കുത്തനെ കൂട്ടിയത് വാര്‍ത്തയായിരുന്നു. കാജലിന്റെ പ്രതിഫലം കേട്ട് സംവിധായകനും നിര്‍മാതാവും ഞെട്ടിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇപ്പോള്‍ ഈ പ്രതിഫലവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം നടിയെ കുഴപ്പിത്തില്‍ ചാടിച്ചിരിക്കുകയാണ്.
മുന്‍കൂറായി മേടിച്ച തുക തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ കാജലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നാല്‍പതു ലക്ഷം രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഉദയനിധി നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കി. തുടര്‍ന്ന വായിക്കൂ...

വാങ്ങിയ തുക തിരിച്ചു നല്‍കിയില്ല, കാജലിനെതിരെ ഉദയനിധി
ഉദയനിധി സ്റ്റാലില്‍ നിര്‍മിക്കുന്ന നന്‍പേണ്ട എന്ന ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് കാജല്‍ അഗര്‍വാളിനെയായിരുന്നു. ഇതിന് പ്രതിഫലമായിയി 40 ലക്ഷം രൂപയും നടി കൈപ്പറ്റി.

വാങ്ങിയ തുക തിരിച്ചു നല്‍കിയില്ല, കാജലിനെതിരെ ഉദയനിധി
പിന്നീട് കാജലിന് ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയും നയന്‍താര കരാറിലൊപ്പിടുകയും ചെയ്തു.

വാങ്ങിയ തുക തിരിച്ചു നല്‍കിയില്ല, കാജലിനെതിരെ ഉദയനിധി
നയന്‍താര കരാര്‍ ഏറ്റെടുത്തതോടെ ഉദയനിധിയുടെ നിര്‍മാണ കമ്പനിയായ റെഡ് ജയന്റ് അഡ്വാന്‍സ് തുക തിരികെ ആവശ്യപ്പെട്ടു.

വാങ്ങിയ തുക തിരിച്ചു നല്‍കിയില്ല, കാജലിനെതിരെ ഉദയനിധി
എന്നാല്‍ തുക തിരികെ നല്‍കാന്‍ കാജല്‍ തയ്യാറായില്ല. അടുത്ത പ്രൊജക്ടില്‍ ഈ തിക കണക്കാക്കണമെന്നായിരുന്നു കാജലിന്റെ അഭിപ്രായം

വാങ്ങിയ തുക തിരിച്ചു നല്‍കിയില്ല, കാജലിനെതിരെ ഉദയനിധി
എന്നാല്‍ കാജലിന്റെ നിലപാട് അംഗീകരിക്കാന്‍ ഉദയനിധിയ്ക്ക് കളിഞ്ഞില്ല. തുടര്‍ന്നാണ് നടിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ നിര്‍മാതാവ് തീരുമാനിച്ചത്

Click it and Unblock the Notifications