കണ്ടീഷന്‍സ് സംവിധായകന്‍ പാലിച്ചു, കാജല്‍ അഗര്‍വാള്‍ ടു പീസസ് ബിക്കിനി ധരിക്കാമെന്ന് സമ്മതിച്ചു!!

തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ കാജല്‍ അഗര്‍വാള്‍. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത കവചം എന്ന തെലുങ്ക് ചിത്രം മികച്ച പ്രതികരണങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്.

ഈ തിരക്കിനിടയില്‍ കാജല്‍ പോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ കാജല്‍ അടുത്തതായി ചെയ്യുന്നത് ഒരു പഞ്ചാബി ചിത്രമാണ്. ഈ ചിത്രത്തില്‍ കാജലിന്റെ ബിക്കിനി വേഷവുമുണ്ട്.

ബിക്കിനിയോ..

ബിക്കിനിയോ..

ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുമെങ്കിലും തന്റെ ശരീരത്തിനിണങ്ങുന്ന വേഷങ്ങള്‍ മാത്രമേ കാജല്‍ അഗര്‍വാള്‍ ധരിക്കാറുള്ളൂ. കരിയറില്‍ ഇതുവരെ ടു പീസസ് ബിക്കിനി കാജല്‍ ധരിച്ചിട്ടില്ല..

പഞ്ചാബി ചിത്രത്തില്‍

പഞ്ചാബി ചിത്രത്തില്‍

എന്നാല്‍ ഇപ്പോള്‍ ചെയ്യാനൊരുങ്ങുന്ന പഞ്ചാബി ചിത്രത്തില്‍ ബിക്കിനി വേഷത്തില്‍ കാജല്‍ എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. ആദ്യം കാജല്‍ തയ്യാറായിരുന്നില്ലത്രെ. പിന്നീട് സംവിധായകന്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.

നിബന്ധനകളോടെ

നിബന്ധനകളോടെ

ഒടുവില്‍ നിബന്ധനകളോടെ കാജല്‍ അഗര്‍വാള്‍ സമ്മതിച്ചു. ഷൂട്ടിങിനിടെ എടുക്കുന്ന ബിക്കിനി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കാകാനോ ആ ചിത്രം സിനിമാ പ്രമോഷന് വേണ്ടി ഉപയോഗിക്കാനോ പാടില്ല. മാത്രമല്ല ഷൂട്ടിങ് സമയത്ത് ക്രൂവില്‍ ആ രംഗത്ത് അത്യാവശ്യമുള്ളവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നുമായിരുന്നു കാജലിന്റെ നിബന്ധനകള്‍.

സംവിധായകന്‍ അംഗീകരിച്ചു

സംവിധായകന്‍ അംഗീകരിച്ചു

കാജലിന്റെ നിബന്ധനകള്‍ സംവിധായകന്‍ അംഗീകരിച്ചു. അങ്ങനെ ബോളിവുഡിനും കോളിവുഡിനും ടോളിവുഡിനും പുറമെ കാജല്‍ പോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നു. ബിനു ദിലൂണ്‍ നായകനാകുന്ന അടുത്ത ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X