ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കാജല്‍ അഗര്‍വാള്‍! നടിക്കെന്ത് പറ്റിയെന്നറിയുമോ? സംഭവിച്ചത് ഇതാണ്!

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാജല്‍ അഗര്‍വാള്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സജീവമാണ് താരം. മോഡിലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് ഈ താരം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരത്തിന്റെ കുതിപ്പ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരം കൂടിയാണ് കാജല്‍. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ഇന്‍സ്റ്റഗ്രാമിലായിരുന്നു കാജല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ശരീരഭാഗങ്ങളുടെ ചിത്രങ്ങളായിരുന്നു കാജല്‍ പോസ്റ്റ് ചെയ്തത്. താരത്തിന് ഇതെന്ന് പറ്റിയെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിരവധി പേരാണ് ഇത്തരത്തിലുള്ള ചോദ്യവുമായെത്തിയത്. എന്നാല്‍ പിന്നീടാണ് പോസ്റ്റിന് പിന്നിലെ ഗുട്ടന്‍സ് മനസ്സിലായത്. ഗ്രിഡ് പോസ്റ്റ് എന്ന പരീക്ഷണവുമായാണ് നടിയെത്തിയത്. ഈ ചിത്രങ്ങള്‍ പ്രത്യേകമായ രീതിയില്‍ അടുക്കിപ്പെറുക്കിയാല്‍ അത് താരത്തിന്റെ ചിത്രമായി മാറും. 12 ചിത്രങ്ങളായിരുന്നു താരം ഇത്തരത്തില്‍ ഗ്രിഡ് പോസ്റ്റിനായി പോസ്റ്റ് ചെയ്തത്.

Kajal Aggarwal

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X