»   »  കാജോള്‍ വീണ്ടും തിരിച്ചു വരുന്നു

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു

Posted By:
Subscribe to Filmibeat Malayalam

2010 ല്‍ പുറത്തിറങ്ങിയ വീ ആര്‍ ഫാമിലി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിന് വലിയൊരു ഇടവേള നല്‍കി അപ്രത്യക്ഷയായ കാജോള്‍ വീണ്ടും തിരിച്ചു വരുന്നു. ഭര്‍ത്താവും അഭിനേതാവുമായ അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ എക്കാലത്തേയും സെലക്ടീവ് നടിമാരിലൊരാളായ കാജോള്‍ തിരിച്ചു വരുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടു എന്നും അഭിനയിക്കാനുള്ള താത്പര്യം അറിയിച്ചെന്നും കാജോള്‍ വ്യക്തമാക്കി.

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


1992 ല്‍ പുറത്തിറങ്ങിയ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കാജോള്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു

1993ല്‍ പുറത്തിറങ്ങിയ ബാസിഗാന്‍ എന്ന ചിത്രത്തിലൂടെയാണ് ഗാജോള്‍ ശ്രദ്ധിക്കപ്പെട്ടു. ഷാരൂഖ് ഖാനായിരുന്നു ചിത്രത്തില്‍ കാജോളിന്റെ നായകന്‍

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


1997ല്‍ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിന് മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള ഫിലീം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഈ ചിത്രം ആ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു.

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


ദില്‍വാലെ ദുല്‍ഹെനിയ ലേ ജായേഗെ, കുച്ച് കുച്ച് ഹോത്താഹെ, കഭി കുശി കഭി ഘം, ഫന, മിന്‍സാരകനവ്(തമിഴ്) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


പ്രഭു ദേവയുടെ നായികയായി അഭിനയിച്ച മിന്‍സാര കനവ് എന്ന ചിത്രത്തിനും ആ വര്‍ഷത്തെ ഫിലിം ഫെയര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നല്‍കി

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


2001 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച വിജയമായിരുന്നു. അതിനു ശേഷം കാജോള്‍ അഭിനയ ജീവിതത്തിന് ഒരു ഇടവേള നല്‍കി

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


ഫന എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് 2006ല്‍ കാജോള്‍ തിരിച്ചു വന്നു. ഈ ചിത്രം ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


ചലചിത്ര നിര്‍മാതാവായ ഷോമു മുഖര്‍ജിയുടേയും നടി തനൂജയുടേയും മകളാണ്

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


ബോളിവുഡ് നടനായ അജയ് ദേവ്ഗണുമായി 1999ലായിരുന്നു വിവാഹം. 2003ല്‍ നിസ എന്ന് പേരിട്ട ഒരു മകള്‍ ഇവര്‍ക്ക് പിറന്നു

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


ഷാറൂഖ് ഖാനൊപ്പം അഭിനയിച്ച മൈ നെയിം ഈസ് ഖാനും കാജോളിന്റെ മികച്ച ചിത്രങ്ങളിലൊന്നാണ്

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


2005ല്‍ ഭര്‍ത്തവ് അജയ്‌ക്കൊപ്പം കോന്‍ ബനേഗ കരോട്പതിയില്‍ പങ്കെടുത്ത കാജോള്‍ ഒരു കോടി രൂപ സ്വന്തമാക്കി. ഈ തുക ചെന്നൈയിലെ ഒരു കാന്‍സര്‍ ആശുപത്രിക്ക് ഇവര്‍ സംഭാവന നല്‍കി

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


2010ന് ശേഷം അതിഥി വേഷങ്ങളിലൂടെ മാത്രണെ കാജോളിനെ പ്രേക്ഷകര്‍ കണ്ടത്

കാജോള്‍ വീണ്ടും തിരിച്ചു വരുന്നു


കാജോള്‍ വൈകാതെ തിരിച്ചു വരുമെന്ന് ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹം നിര്‍മിക്കുന്ന ചിത്രത്തില്‍ കാജോള്‍ അഭിനയിക്കുന്നത്.

English summary
Bollywood actress Kajol back to movie, produced by her husband Ajay Devgn.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam