Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കാജോളലിന്റെ തിരിച്ചുവരവിനും മഞ്ജു കാരണമായി
മഞ്ജു വാര്യരുടെ തിരിച്ചുവരവ് ഒരുപാട് പേര്‍ക്ക് പ്രചോദനമായി. 14 വര്‍ഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് മലാളികള്‍ 'ഹൗ ഓള്‍ഡ് ആര് യു' എന്ന ചിത്രത്തിനൊപ്പം ആഘോഷിച്ചു.
ഇത് കണ്ട് കോളിവുഡിനും ബോളിവുഡിനും ഒരു കൊതി, വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന തങ്ങളുടെ നടിമാരെയും തിരിച്ചുവിളിക്കണമെന്ന്. സിനിമ കണ്ട് സൂര്യ തന്റെ ഭാര്യ ജ്യോതികയെ മഞ്ജുവിന് പകരമായി തമിഴിലെത്തിക്കാന്‍ തീരുമാനിച്ചു.

ബോളിവുഡില്‍ മറ്റൊരു താര ദമ്പതികള്‍ കൂടെ മഞ്ജു വാര്യരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയാണ്. മറ്റാരുമല്ല കാജോള്‍. ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രം ബോളിവുജഡിലേക്ക് റീമേക്ക് ചെയ്യുന്നു. നിരുപമ രാജീവിന്റെ വേഷം കാജല്‍ ചെയ്യും.
2010 ല്‍ പുറത്തിറങ്ങിയ 'മൈ നെയിം ഈസ് ഖാന്' എന്ന ചിത്രത്തിലായിരുന്നു കാജോള്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നോര്‍വീജിയന്‍ ടിവി ത്രില്ലറായ പെനോസയെ ആസ്പദമാക്കിയുളള ചിത്രത്തിലൂടെ കാജോള്‍ തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും ചില പ്രശ്നങ്ങള്‍ മൂലം അത് നടന്നില്ല. ഇപ്പോഴെന്തായാലും മഞ്ജു ഒരു നിമിത്തമായെന്ന് പറഞ്ഞാല്‍ മതിയല്ലോ.

പക്ഷെ മഞ്ജുവിനില്ലാത്തതും കാജലിനും ജ്യോതികയ്ക്കും ഉള്ളതുമായ മറ്റൊന്നുണ്ട്. ഭര്ത്താക്കന്മാരുടെ പിന്തുണ. ജ്യോയ്ക്ക് തിരിച്ചുവരണമെന്ന് റോഷന് ആന്‍ഡ്രൂസിനോട് പറഞ്ഞതു തന്നെ സൂര്യയാണ്. അതുപോലെ കാജലിന് പൂര്‍ണ പിന്തുണയുമായി അജയ് ദേവ്ഗണുമുണ്ട്.
ഭാര്യയുടെ മടങ്ങിവരവിനു വേണ്ടി ചിത്രം റീമേക്ക് ചെയ്യാനുളള അവകാശം അജയ് സ്വന്തമാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നായക വേഷത്തിലും അജയ് തന്നെയാണെത്തുക.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്