»   » എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്‍

എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്‍

Written By:
Subscribe to Filmibeat Malayalam

മരണ ശേഷവും തന്റെ ചേട്ടനെ വിറ്റ് കാശുണ്ടാക്കുകയാണെന്ന ആരോപണവുമായി കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. കലാഭവന്‍ ജിന്റോ എന്നയാള്‍ക്കെതിരെയാണ് രാമകൃഷ്ണന്റെ ആരോപണം.

കലാഭവന്‍ ജിന്റോ മരണശേഷവും എന്റെ ചേട്ടനെ വിറ്റുകൊണ്ടിരിയ്ക്കുകയാണെന്നും മരണത്തിന് മുമ്പും മണിച്ചേട്ടന്റെ നിരന്തരം സ്റ്റേജ് ഷോയ്ക്ക് കൊണ്ടു പോയി കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്‍

കലാഭവന്‍ മണിയുടെ അവസാന സ്‌റ്റേജ് ഷോ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയ കലാഭവന്‍ ജിന്റോ എന്നയാള്‍ക്കെതിരെയാണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്‍

ശ്രീകൃഷ്ണപുരത്തെ മണിക്കിലുക്കം എന്ന പേരിലാണ് സി ഡിയും ഡി വി ഡിയും വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഇത് കലാഭവന്‍ മണിയുടെ അവസാന സ്‌റ്റേജ് ഷോയാണെന്നാണ് ഡി വി ഡി പുറത്തിറക്കിയവരുടെ അവകാശവാദം.

എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്‍

കലാഭവന്‍ ജിന്റോ എന്നയാള്‍ എന്റെ സഹോദരനെ മരണശേഷവും വിറ്റുകൊണ്ടിരിയ്ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ സ്‌റ്റേജ് ഷോകള്‍ക്ക് കൊണ്ടു പോയി കമ്മീഷന്‍ ചോദിച്ച് വാങ്ങുകയും ചെയ്തിരുന്നയാള്‍ ഇപ്പോള്‍ സംവിധായകന്‍ ചമയുകയാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.

എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമകൃഷ്ണന്റെ ആരോപണം

English summary
Ramakrishnan lashed out against Jinto over a CD which was brought out as the last stage show conducted by Kalabhavan Mani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam