തകര്‍ത്തൂട്ടോ... കലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..
ഇതാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി കഴിഞ്ഞു. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
പ്രേമത്തിന് ശേഷം സായി പല്ലവി തിരിച്ചത്തുന്നു എന്നതുകൊണ്ട് തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സമീര്‍ താഹിര്‍ ആണ്. ചിത്രത്തിന്റെ കിടിലന്‍ പോസ്റ്റര്‍ കാണൂ...

തകര്‍ത്തൂട്ടോ... കലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..
ദുല്‍ഖറിന്റെയും സായി പല്ലവിയുടെയും സൂപ്പപര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക്് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരില്‍ ആകാംക്ഷയേറുന്നു.

തകര്‍ത്തൂട്ടോ... കലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..
ചിത്രത്തിന്റെ പോസ്റ്റര്‍ കാണൂ..

തകര്‍ത്തൂട്ടോ... കലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..
ദുല്‍ഖറാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

തകര്‍ത്തൂട്ടോ... കലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..
സമീര്‍ താഹിറിനൊപ്പമുള്ള തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പോസ്റ്റര്‍. ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, അഭിനയരംഗത്ത് എത്തിയിട്ട് നാല് വര്‍ഷം പിന്നിടുന്നു... ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തകര്‍ത്തൂട്ടോ... കലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കലി.
തകര്‍ത്തൂട്ടോ... കലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..
ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

തകര്‍ത്തൂട്ടോ... കലി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..
ഒട്ടേറെ പ്രത്യേകതകളോടെ ഇറങ്ങുന്ന ദുല്‍ഖറിന്റെ കലി കാത്തിരുന്ന് കാണാം

Click it and Unblock the Notifications