കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
വിജയ് അവാര്‍ഡ് നിശയില്‍ അച്ഛനെ വെല്ലുന്ന പ്രകടനം നടത്തിയ കാളിദാസ് ജയറാമിനെ തമിഴ് മക്കള്‍ക്ക് നന്നേ ബോധിച്ചു. വിജയ് യെയും സൂര്യയെയും സദസ്സിലിരുത്തിയായരുന്നില്ലെ അവരുടെ ശബ്ദം അനുകരിച്ച് താരപുത്രന്‍ കൈയ്യടി നേടിയത്. എന്തായാലും രണ്ടാംവരവിന് ഒരുങ്ങുന്ന കാളിദാസ് തമിഴിലൂടെ തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ലിങ്കുസ്വാമിയോ ഗൗതം മേനോനോ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നായകനായി കാളിദാസ് സിനിമാ ലോകത്തേയ്ക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. മികച്ച ഒരു പ്രൊജക്ടിന്റെ ഭാഗമായി സിനിമയിലേക്കെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് കാളിദാസ് പറയുന്നു. തടർന്നു വായിക്കൂ...

കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ സജീവമാകാനാണ് ആലോചനയെന്നും സിനിമ തന്നെയാണ് ലക്ഷ്യമെന്നും കാളിദാസ് വ്യക്തമാക്കി.

കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
കാളിദാസിന്റെ നായക അരങ്ങേറ്റം അധികം വൈകില്ലെന്ന് ജയറാമും പറഞ്ഞിട്ടുണ്ട്.

കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
മകന്റെ പ്രകടനത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് മാതാപിതാക്കളെന്ന നിലയില്‍ തനിക്കും പാര്‍വ്വതിയ്ക്കും സന്തോഷമുണ്ടെന്നും ജയറാം പറഞ്ഞു.

കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
സിനിമ വിട്ടതിന് ശേഷവും ഇത്രയധികം സ്‌നേഹിക്കുന്നവര്‍ ചുറ്റുമുണ്ടെന്നറിഞ്ഞതിന്റെ ത്രില്ലിലാണ് താനെന്നായിരുന്നു മിമിക്രി പ്രകടനത്തിന് ശേഷം കാളിദാസിന്റെ പ്രതികരണം.

കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
കാളിദാസ് കൂടുതലായി ചെലവഴിച്ചത് തമിഴ്‌നാട്ടിലാണ്. അതുകൊണ്ട് തന്നെ തമിഴ് നന്നായി വഴങ്ങുകയും ചെയ്യും.

കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
തിരിച്ചുവരവ് തമിഴിലോ മലയാളത്തിലോ ആയാലും, തന്റെ കഴിവ് തെളിയിച്ച സ്ഥിതിയ്ക്ക് താരപുത്രന് രണ്ട് ഇന്റസ്ട്രിയിലും നല്ല സ്വീകരണം തന്നെയായിരിക്കും.

കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലും സിബി മലയിലിന്റെ എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലും ജയറാമിന്റെ മകനായി എത്തിയ കാളിദാസ് ദേശീയ പുരസ്‌കാവുമായിണ് മടങ്ങിയത്.

കാളിദാസിന്റെ മടങ്ങിവരവ് തമിഴിലൂടെ??
അച്ഛനെ വെല്ലുന്ന പ്രകടനമായിരുന്നു വിജയ് അവാർഡ് നിശയിൽ കാളിദാസിൻറേത്. വിജയ്, സൂര്യ, അജിത്ത് എന്നീ തമിഴ് സൂപ്പർ സ്റ്റാറുകളെ അവതരിപ്പിച്ച് സദസ്സിലിരുന്ന സൂര്യയെയും വിജയ് യെയും തന്നെ കാളിദാസ് ഞെട്ടിച്ചു കളഞ്ഞു


Click it and Unblock the Notifications