»   » കല്‍പന പോയത് പെട്ടന്നല്ല, ഗുരുതരമായ അസുഖമായിരുന്നു: ആരെയും ഒന്നും അറിയിച്ചില്ല

കല്‍പന പോയത് പെട്ടന്നല്ല, ഗുരുതരമായ അസുഖമായിരുന്നു: ആരെയും ഒന്നും അറിയിച്ചില്ല

By: Rohini
Subscribe to Filmibeat Malayalam

കല്‍പന അന്തരിച്ചത് ഒരു ഞെട്ടലോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും കേട്ടത്. ഒരു അസുഖവും ഉള്ളതായി പറഞ്ഞ് പോലും കേട്ടില്ലല്ലോ... എന്നും ചിരിച്ച മുഖത്തോടെ മറ്റുള്ളവരെ ചിരിപ്പിച്ചല്ലേ കണ്ടിട്ടുള്ളൂ എന്നായിരുന്നു പലരും സംസാരിച്ചിരുന്നത്.

എന്നാല്‍ കല്‍പനയ്ക്ക് ഗുരുതരമായ അസുഖം ഉണ്ടായിരുന്നുവത്രെ. അതൊന്നും ആരെയും അറിയിക്കാതെ സിനിമയും ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാരെയും ചിരിപ്പിയ്ക്കുന്ന കല്‍പന തന്റെ വേദന മാത്രം ആരോടും ഒന്നും പറഞ്ഞില്ല.

കല്‍പന പോയത് പെട്ടന്നല്ല, ഗുരുതരമായ അസുഖമായിരുന്നു: ആരെയും ഒന്നും അറിയിച്ചില്ല

ഗുരുതരമായ അസുഖംബാധിച്ചിട്ടും ആരെയും അറിയിക്കാതെ കല്‍പന സിനിമയും ജീവിതവുമായി മുന്നോട്ടുപോവുകയായിരുന്നു.

കല്‍പന പോയത് പെട്ടന്നല്ല, ഗുരുതരമായ അസുഖമായിരുന്നു: ആരെയും ഒന്നും അറിയിച്ചില്ല

കരളിനും ഹൃദയത്തിനും ഗുരുതര അസുഖംബാധിച്ച് ഏറെനാളായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ കല്‍പന ചികിത്സയിലായിരുന്നു.

കല്‍പന പോയത് പെട്ടന്നല്ല, ഗുരുതരമായ അസുഖമായിരുന്നു: ആരെയും ഒന്നും അറിയിച്ചില്ല

രോഗവിവരം അവര്‍ അടുത്ത ബന്ധുക്കളോടുപോലും പറഞ്ഞിരുന്നില്ല.

കല്‍പന പോയത് പെട്ടന്നല്ല, ഗുരുതരമായ അസുഖമായിരുന്നു: ആരെയും ഒന്നും അറിയിച്ചില്ല

കടുത്ത രോഗബാധയെ അതിജീവിച്ച അവര്‍ സിനിമയിലെ ഭാവ, ഹാസ്യവേഷങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് കടന്നുപോകുന്നത്.

English summary
Kalpana didn't tell her health problm to anyone
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam