»   » ഒരു ഓഫറും വന്നിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കല്‍പനയുടെ മകള്‍ ശ്രീമയ്

ഒരു ഓഫറും വന്നിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കല്‍പനയുടെ മകള്‍ ശ്രീമയ്

Posted By:
Subscribe to Filmibeat Malayalam

കല്‍പനയുടെ മകള്‍ ശ്രീമയ് സിനിമയിലേക്ക് വരുന്നുവെന്ന് വാര്‍ത്തകല്‍ വന്നത് കഴിഞ്ഞ ദിവസമാണ്. സിനിമയില്‍ അഭിനയിക്കണമെന്നത് ശ്രീമയ് യുടെ ആഗ്രഹമായിരുന്നുവെന്നും നടന്‍ പ്രഭുവുമായി ഇക്കാര്യം സംസാരിച്ചെന്നുമായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ശ്രീമയ്. സിനിമ മോഹവുമായി താന്‍ ആരെയും സമീപിച്ചിട്ടില്ലെന്നും ശ്രീമയ് പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ സിനിമയിലേക്ക് പോയാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റില്ലെന്നുമാണ് ശ്രീമയ് പറയുന്നത്. ഇപ്പോള്‍ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് സിനിമയിലേക്ക് നോക്കുമെന്നും ശ്രീമയ് പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീമയ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ഓഫറും വന്നിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കല്‍പനയുടെ മകള്‍ ശ്രീമയ്

ഉന്നോട് കാ എന്ന ചിത്രത്തിന്‍ ഓഡിയോ ലോഞ്ചില്‍ വച്ച് ഉര്‍വശിയാണ് ശ്രീമയ് സിനിമയിലേക്ക് പോകുന്ന കാര്യം പറഞ്ഞതെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

ഒരു ഓഫറും വന്നിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കല്‍പനയുടെ മകള്‍ ശ്രീമയ്

നടന്‍ പ്രഭുവുമായി ശ്രീമയ് യുടെ സിനിമാ ആഗ്രഹത്തെ കുറിച്ച് സംസാരിച്ചുവെന്നും വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.

ഒരു ഓഫറും വന്നിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കല്‍പനയുടെ മകള്‍ ശ്രീമയ്

ഇപ്പോള്‍ താന്‍ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് സിനിമയിലേക്ക് നോക്കുമെന്നും ശ്രീമയ് പറയുന്നു.

ഒരു ഓഫറും വന്നിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കല്‍പനയുടെ മകള്‍ ശ്രീമയ്

ചെന്നൈയിലാണ് പഠിച്ചതും വളര്‍ന്നതും. അതുക്കൊണ്ട് തന്നെ തമിഴ് സിനിമയില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്നും ശ്രീമയ് പറഞ്ഞു.

English summary
Kalpana's daughter Sreemai about fake news.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam