കല്പനയുടെ ഇഡ്ഡിലിയ്ക്ക് സ്വാദ് ഉണ്ടാകുമോ?
മലയാളത്തിന്റെ പ്രയപ്പെട്ട കല്‍പ്പന നായികയായി എത്തുന്നു. മലയാളത്തില്‍ അല്ല തമിഴില്‍. തമിഴില്‍ അമ്മവേഷങ്ങള്‍ കൊണ്ട് ശ്രദ്ധേയയായ നടിയാണ് കല്‍പ്പന.
മലയാളത്തിലും തമിഴിലും ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ താരം കൂടിയാണ്കല്‍പ്പന. നവാഗതനായ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായികാ വേഷത്തിലെത്തുന്നത്.

കല്പനയുടെ ഇഡ്ഡിലിയ്ക്ക് സ്വാദ് ഉണ്ടാകുമോ?
കല്‍പ്പന നായികയായി എത്തുന്ന ചിത്രത്തിന്റെ പേര് ഇഡ്ഡിലി എന്നാണ് . ഇഡ്ഡിലി ഒരു കോമഡി ചിത്രമാണ്

കല്പനയുടെ ഇഡ്ഡിലിയ്ക്ക് സ്വാദ് ഉണ്ടാകുമോ?
ശരണ്യ, കോവൈ സരള എന്നിവരും കല്‍പ്പനയ്‌ക്കൊപ്പം പ്രധാനവേഷത്തിലെത്തുന്നു.

കല്പനയുടെ ഇഡ്ഡിലിയ്ക്ക് സ്വാദ് ഉണ്ടാകുമോ?
നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ ഇഡ്ഡിലിയാണ് മറ്റൊരു പ്രധാനതാരം.

കല്പനയുടെ ഇഡ്ഡിലിയ്ക്ക് സ്വാദ് ഉണ്ടാകുമോ?
ശിവകാര്‍ത്തിയേകന്‍ നായകനായി എത്തിയ കാക്കിസട്ടൈ ആണ് കല്‍പ്പന അവസാനമായി അഭിനയിച്ച്

Click it and Unblock the Notifications