ഉലകനായകനെ കാണാനായി താരസുന്ദരിമാര്‍ എത്തിയപ്പോള്‍!! വീഡിയോ വൈറല്‍! കാണൂ

By Midhun

ഉലകനായകന്റെ പുതിയ ചിത്രം വിശ്വരൂപം 2വിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ആദ്യം ഭാഗം തന്ന ആവേശമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാനായി പ്രേരിപ്പിക്കുന്നത്. 100 കോടി ക്ലബിലെത്തിയിരുന്ന ആദ്യ ഭാഗം പോലെ ഈ ചിത്രവും വലിയ വിജയം നേടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

കമല്‍ഹാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജാ ഭട്ട് തുടങ്ങിയ താരങ്ങളാണ് നായികമാരായി എത്തുന്നത്. ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന സിനിമയുമായാണ് ഉലകനായകന്‍ എത്തുന്നത്. ആഗസ്റ്റ് പത്തിനാണ് വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

kamal haasan

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമേഷന്‍ പരിപാടികളുമായി അണിയറപ്രവര്‍ത്തകര്‍ കേരളത്തിലെത്തിയിരുന്നു. ഇറാം ഗ്രൂപ്പ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കമല്‍ഹാസന്‍.

കമല്‍ഹാസനെ കാണാനായി മലയാളത്തിലെ സിനിമ പ്രവര്‍ത്തകരും എത്തിയിരുന്നു. നാദിര്‍ഷ,ജോഷി,മധുപാല്‍, മഹേഷ് നാരായണന്‍,രമ്യാ നമ്പീശന്‍,അദിഥി രവി,പ്രിയാ വാര്യര്‍,അന്നാ രേഷ്മാ രാജന്‍ തുടങ്ങിയവരായിരുന്നു എത്തിയികുന്നത്.ഇതില്‍ താരസുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന കമല്‍ഹാസന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X