»   » കമലഹസന് ഇത് പ്രത്യേകതയുള്ള ഒരു ജന്മദിനം

കമലഹസന് ഇത് പ്രത്യേകതയുള്ള ഒരു ജന്മദിനം

Posted By:
Subscribe to Filmibeat Malayalam

നവംബര്‍ 7, ഇന്ന് ഉലകനായകന്‍ കമല്‍ ഹസന്‍ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അതിനൊരു പ്രത്യേകതയുണ്ട്. കമലിനൊപ്പം അദ്ദേഹത്തിന്റെ ആരാധകരും ഈ പിറന്നാല്‍ ദിവസം ആഘോഷിക്കുന്നത് വിശ്വരൂപത്തോടൊപ്പമാണ്. പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് വിശ്വരൂപം 2ന്റെ ട്രെയലര്‍ പുറത്തിറങ്ങി.

കമല്‍ ഹസ്സന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം അഭിയിച്ച് അനശ്വരമാക്കിയ ചിത്രങ്ങളിലൂടെ.

59ല്‍ കമലിന്റെ വിശ്വരൂപം

മുസ്ലീം വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പുകിലുണ്ടാക്കി വിശ്വരൂപത്തിന്റെ റിലീസ് തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ ഈ ചിത്രത്തെ പിടിച്ചുകെട്ടാന്‍ ഒന്നിനും കഴിഞ്ഞില്ല. മൂന്ന് ഭാഷകളിലായാണ് ചിത്രം നിര്‍മിക്കപ്പെട്ടത്.

59ല്‍ കമലിന്റെ വിശ്വരൂപം

വ്യത്യസ്തമായ പത്ത് കഥാപാത്രങ്ങളെ ഒന്നിച്ച് ഒരു ചിത്രത്തില്‍ കമല്‍ അവതരിപ്പിച്ചത് ഈ ചിത്രത്തിലാണ്. ഇതിന് തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 2008ലാണ് ചിത്രം പുറത്തിറങ്ങിയത്.

59ല്‍ കമലിന്റെ വിശ്വരൂപം

കമല്‍ ഹസ്സന്‍ അഭിനയിക്കുകയും കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് വിരുമാടി.

59ല്‍ കമലിന്റെ വിശ്വരൂപം

കമല്‍ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം ഷാരൂഖ് ഖാനും റാണി മുഖര്‍ജിയും വേഷമിട്ടു. 2000ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഈ ബഹുഭാഷ ചിത്രം നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടു

59ല്‍ കമലിന്റെ വിശ്വരൂപം

ഇന്ത്യയിലെ അഴിമതിയെ ദൃശ്യവത്കരിച്ച ചിത്രമായിരുന്നു ഇന്ത്യന്‍. കമല്‍ ഹസന്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിന് ദേശീയ പുരസ്‌കാരവും ഫിലീം ഫെയര്‍ അവാര്‍ഡും ലഭിച്ചു.

59ല്‍ കമലിന്റെ വിശ്വരൂപം

1988 ഇറങ്ങിയ ഈ ചിത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് കമല്‍ തെളിയിച്ചു. ബ്ലോക്‌ബെസ്റ്റര്‍ ഹിറ്റായിരുന്നു സിനിമ

59ല്‍ കമലിന്റെ വിശ്വരൂപം

അവ്വയ് ഷണ്‍മുഖിയെന്ന് സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കമല്‍ പ്രേക്ഷകരെ ഞെട്ടിച്ചു.

59ല്‍ കമലിന്റെ വിശ്വരൂപം

വരധരാജ മുധിലിയാര്‍ എന്ന മുംബൈയി ഡോണിനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു കമലിന്റെ വിസ്വരൂപം. 1987ല്‍ ഇറങ്ങിയ ഈ ചിത്രം 100 മികച്ച ചിത്രങ്ങളിലൊന്നാണ്. നാഷണല്‍ അവാര്‍ഡും നായകന് ലഭിച്ചു.

59ല്‍ കമലിന്റെ വിശ്വരൂപം

1895ലെ മറ്റൊരു ഹിറ്റ്. ഈ ബോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും സഹനടനുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു

59ല്‍ കമലിന്റെ വിശ്വരൂപം

ഇന്ത്യയിലെ മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ ഒന്നായ ചിത്രം. കമലിനൊപ്പം ബിഗ് ബിയും രജനീ കാന്തും ഒന്നായ ഈ ചിത്രം 32 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്

59ല്‍ കമലിന്റെ വിശ്വരൂപം

കമലും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച ഈ തമിഴ് ചിത്രത്തിന് സ്വീകാര്യത ഏറെ ലഭിച്ചത് റീമേക്കിലൂടെ ഹിന്ദിയിലായിരുന്നു

59ല്‍ കമലിന്റെ വിശ്വരൂപം

ശ്രീദേവിയും കമലും ഒന്നിച്ച മറ്റൊരു ചിത്രം. ഇതിലെ അഭിനയത്തിന് 1982ല്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ചു. അംമ്‌നേഷ്യയുമായി പൊരുതുന്ന ഒരു കുട്ടിയെ രക്ഷപ്പെടുത്തുന്നതായിരുന്നു കഥ

59ല്‍ കമലിന്റെ വിശ്വരൂപം

മറു ചരിത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കുമായി കമല്‍ ഹിന്ദിയിലേക്ക് കടന്നത് ഈ ചിത്രത്തിലൂടെയാണ്.

59ല്‍ കമലിന്റെ വിശ്വരൂപം

ഇന്ത്യയില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു ഈ ചിത്രം. രജനി കാന്തിന്റെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു.

59ല്‍ കമലിന്റെ വിശ്വരൂപം

1874ലാണ് കമല്‍ മലയാളത്തിലെത്തിയത്. മനോഹരമായൊരു പ്രണയ കഥയായിരുന്നു ചിത്രം

59ല്‍ കമലിന്റെ വിശ്വരൂപം

കമലിന്റെ ആദ്യചിത്രം. ബാലതരാമായായിരുന്നു തുടക്കം. 1960ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് പ്രസിഡന്റ്‌സ് ഗോള്‍ഡ് മെഡല്‍ നേടി. ജെമനി ഗണേഷനായിരുന്നു ചിത്രത്തിലെ നായകന്‍

59ല്‍ കമലിന്റെ വിശ്വരൂപം

70കളിലെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറിചിന്തിച്ച ചിത്രമായിരുന്നു ഇത്. രജനിയും ശ്രീദേവിയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ നെഗറ്റീവ് റോളായിരുന്നു കമലിന്

59ല്‍ കമലിന്റെ വിശ്വരൂപം

കമല്‍ ഹസന്‍ മൂന്ന് വേഷങ്ങളിലെത്തിയ ചിത്രമാണിത്. ഒരാള്‍ മെക്കാനിക്ക്, മറ്റൊരാള്‍ പൊലീസ്, മൂന്നാമന്‍ ഒരു ജോക്കര്‍

English summary
Kamal Haasan Celebrates Birthday Today, 'Vishwaroopam 2' Actor Turns 59.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam