ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
വ്യത്യസ്തമായ ശൈലിയിലൂടെ മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. ഒരു ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലി മറ്റൊരു സിനിമയില്‍ കണ്ടെത്തുന്നതോടെ കമലിന്റെ ചിത്രങ്ങള്‍ക്ക് എന്നും പുതുമയും കൂടിയിരുന്നു. അങ്ങനെ മഴയത്തു മുമ്പേ മുതല്‍ സെല്ലു ലോയിഡ് വരെ മികച്ച സിനിമകള്‍ വെള്ളിത്തിരയില്‍ എത്തി.
എന്നാല്‍ ചെയ്യണമെന്ന് ആഗ്രഹിച്ച പല സിനിമകളും ചെയ്യാതെ പോയല്ലോ എന്ന വേദന പലപ്പോഴും തനിയ്ക്ക് ഉണ്ടാകാറുണ്ടെന്ന് കമല്‍ പറയുന്നു. പല പ്രോജക്ടുകളും എടുത്തിട്ടു. അതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ തന്റെ ചില ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍, ഈ ചിത്രം ചെയ്യാണ്ടായിരുന്നു എന്നും തോന്നിയിട്ടുണ്ട്. എന്തുക്കൊണ്ടാകാം കമല്‍ ഇങ്ങനെ പറഞ്ഞത്?

ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
എന്റെ ചിത്രങ്ങളില്‍ ചില സിനിമകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രം ചെയ്തു കഴിഞ്ഞപ്പോള്‍ തനിയ്ക്ക് തോന്നിയിട്ടുണ്ട് ഈ ചിത്രം വേണ്ടായിരുന്നു. അതു പോലെ തോന്നിയിട്ടുള്ള ചിത്രങ്ങളാണ് ഭൂമി ഗീതം, പച്ചക്കുതിര, ഗോള്‍, മിന്നാ മിന്നിക്കൂട്ടം. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറയുന്നത്.

ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
മുകേഷും മാധുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നോടിഷ്ടം കൂടാമോ. ദിലീപിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കൂടാതെ സംവിധായകന്‍ ലാല്‍ ജോസ് ഈ ചിത്രത്തില്‍ കമലിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ചിത്രം വിജയമായിരുന്നു.

ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
ഭൂമി ഗീതം, ഗോള്‍, പച്ചക്കുതിര, മിന്നാ മിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല.

ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
ആഗ്രഹിച്ച ചില ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല. അത് എപ്പോഴും തന്റെ വേദനയാണെന്നും കമല്‍ പറയുന്നു.

ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
മലയാള സിനിമയുടെ പിതാവിനെ ഒര്‍മ്മിക്കുന്ന സെല്ലു ലോയിഡ് എന്ന ചിത്രത്തിന്റെ വിജയം, മുന്‍നിരയിലുണ്ടായിരുന്ന പല സംവിധായകരെയും പരാജയപ്പെടുത്തിയിരുന്നു.

ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
സെല്ലു ലോയിഡ് ഇറങ്ങിയ വര്‍ഷം തന്നെ പുറത്തിറങ്ങിയ മറ്റൊരു കമല്‍ ചിത്രമായിരുന്നു നടന്‍. ജയറാമായിരുന്നു ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്, നല്ലൊരു ചിത്രമായിരുന്നുവെങ്കിലും ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നില്ല.

ആ സിനിമകള്‍ ചെയ്തതുകൊണ്ട് കമലിന് എന്ത് സംഭവിച്ചു?
2013ല്‍ രണ്ട് ചിത്രങ്ങള്‍, സെല്ലുലോയിഡിന്റെ വിജയത്തിന് ശേഷം വന്ന നടന്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.. പിന്നെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ മമ്മൂട്ടി നായകനായ ഉട്ടോപ്യയയിലെ രാജാവുമായി എത്തുന്നത്. ചിത്രം കാര്യമായി വിജയച്ചില്ല.

Click it and Unblock the Notifications