നായകനായി കാളിദാസ് ജയറാം, ചിത്രം പ്രഖ്യപിക്കുന്നത് കമല്‍ഹാസന്‍

By Meera Balan

കമല്‍ ഹാസന്‍ നായകനാകുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സഹസംവിധായകനാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതെ ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കമല്‍ ഹാസന്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്.

നടുവ്‌ല് കൊഞ്ചം പാക്കാത കാനോം എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരന്റെ രണ്ടാമത്തെ ചിത്രത്തിലാണ് കാളിദാസ് ജയറാം അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ കാളിദാസ് മിമിക്രി അെവതരിപ്പിച്ചത് സംവിധായകന്‍ ഇഷ്ടമായതത്രേ.. തുടര്‍ന്ന് തന്റെ രണ്ടാമത്തെ ചിത്രമായ ഒരു പക്കാ കഥൈയിലേക്ക് കാളിദാസിനെ നായകനാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Kalidas

ചിത്രത്തെപ്പറ്റിയും താരനിരയെപ്പറ്റിയും സെപ്റ്റംബര്‍ ഒന്നിന് ഉലക നായകന്‍ കമല്‍ഹാസന്‍ പ്രഖ്യാപനം നടത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കമല്‍ ഹാസന്‍ ചിത്രത്തിന്റെ ഭാഗമല്ലെന്നും അണിയറക്കാര്‍. സംവിധായകന്റെ ആദ്യ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചതും കമല്‍ ഹാസനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X