ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം; 28 ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്
രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന് പ്രേക്ഷകരില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കാണ് ചിത്രത്തിന്റെ റീമേക്ക് സാധ്യതയേറുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ചിത്രം റിലീസ് ചെയ്ത് 28 ദിവസങ്ങള്‍ പിന്നിടുമ്പോഴുള്ള ബോക്‌സ് ഒഫീസ് കളക്ഷനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം; 28 ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്
ചിത്രം റിലീസ് ചെയ്ത് 28 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 12.15 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നും മാത്രം നേടിയ കളക്ഷനാണിത്.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം; 28 ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്
1.25 കോടിയാണ് ചിത്രം റിലീസ് ചെയ്ത ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം; 28 ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്
ഒരാഴ്ചകൊണ്ട് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് എട്ട് കോടിയാണ്.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം; 28 ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്
അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖറിന്റെ ചാര്‍ലി, കലി എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്മാട്ടിപ്പാടം ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തുന്നു.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം; 28 ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്
സിനിമാ ലോകത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപ്, ഇന്ദ്രജിത്ത്, വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരും ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം; 28 ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്
കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്ന് കാണുന്ന കൊച്ചിയായി മാറിയതാണ് ചിത്രം. വിനായകന്‍, മാണിക്യന്‍, ഷൗണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Click it and Unblock the Notifications