കമ്മട്ടിപ്പാടത്തെ പിള്ളേര്‍ വീണ്ടുമെത്തുന്നു ജുംബാ ലഹരിയുമായി !!

Recommended Video

കമ്മട്ടിപ്പാടത്തെ പിള്ളേര്‍ വീണ്ടുമെത്തുന്നു ജുംബാ ലഹരിയുമായി

രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ അഭിനേതാക്കള്‍ വീണ്ടുമൊന്നിക്കുന്നു.നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ജുംബാ ലഹരി എന്ന ചിത്രത്തിലാണ് കമ്മട്ടിപ്പാടം ടീം വീണ്ടുമൊന്നിക്കുന്നത്.നടന്‍ ദുല്‍ക്കര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔദോഗികമായി പുറത്തുവിട്ടത്.കമ്മട്ടിപ്പാടത്തിലെ പ്രധാന അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

JumbaLahari

മണികണ്ഠന്‍ ആചാരി,വിഷ്ണു രഘു,പ്രവീണ്‍,പി ബാലചന്ദ്രന്‍,ഷാലു റഹീം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.പുതുമുഖമാണ് ചിത്രത്തിലെ നായിക.

ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിതസുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ സംഗീതം നല്‍കുന്നു.റെസ്റ്റ്‌ലെസ്‌ മങ്കീസിന്റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X