»   » മോഷന്‍ പോസ്റ്ററിലൂടെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'കനല്‍', കാണുക

മോഷന്‍ പോസ്റ്ററിലൂടെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'കനല്‍', കാണുക

Posted By: AkhilaKS
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നാകനായി എത്തുന്ന കനല്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ചിത്രം ഇത് ആദ്യമായാണ് മോഷന്‍ പോസ്റ്ററില്‍ പുറത്തിറങ്ങുന്നത്.

ശിക്കാര്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം എം പത്മകുമാറും, മോഹന്‍ലാലും, തിരക്കഥാകൃത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. ഹണി റോസാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

mohanlal

അബം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തില്‍ അഭിയിക്കുന്നുണ്ട്. പ്രശസ്ത നടന്‍ അതുല്‍ കുല്‍കര്‍ണിയാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രമാണ് മോഹലാലിന്റെ റീലീസ് ചെയ്ത പുതിയ ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന പുലി മുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രവും റിലീസിനായി കാത്തിരിക്കുകയാണ്.

English summary
The motion poster of upcoming Malayalam film 'Kanal', which reveals the first look of Mohanlal's character, was released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam