»   » ഒടുവില്‍ പാര്‍വ്വതിയ്‌ക്കൊപ്പം കാഞ്ചനമാല മൊയ്തീന്‍ കണ്ടു, എന്താണ് അഭിപ്രായം

ഒടുവില്‍ പാര്‍വ്വതിയ്‌ക്കൊപ്പം കാഞ്ചനമാല മൊയ്തീന്‍ കണ്ടു, എന്താണ് അഭിപ്രായം

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ തന്റെ പ്രണയ ജീവിതം കാഞ്ചനമാല അഭ്രപാളിയില്‍ കണ്ടു. ആര്‍ എസ് വിമല്‍ തന്റെ ജീവിതം കഥയാക്കി ഒരുക്കിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം തിയേറ്ററില്‍ പോയി കാണില്ല എന്ന കാഞ്ചനമാല നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ പ്രശ്‌നങ്ങളും വിവാദങ്ങളുമൊക്കെ കെട്ടടങ്ങിയ സാഹചര്യത്തില്‍ സിനിമയില്‍ കാഞ്ചനമാലയായി എത്തിയ പാര്‍വ്വതിയ്‌ക്കൊപ്പം ശരിക്കുള്ള കാഞ്ചന എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം കണ്ടു...

also read; തന്റെ ജീവിതവും പ്രണയവും സിനിമയാക്കാന്‍ കാഞ്ചനമാല പറഞ്ഞോ....

ഒടുവില്‍ പാര്‍വ്വതിയ്‌ക്കൊപ്പം കാഞ്ചനമാല മൊയ്തീന്‍ കണ്ടു, എന്താണ് അഭിപ്രായം

സിനിമ തിയേറ്ററില്‍ പോയി കാണില്ല എന്ന നേരത്തെ കാഞ്ചനമാല വ്യക്തമാക്കിയിരുന്നു. വീണ്ടും ആ ജീവിതം അഭ്രപാളിയില്‍ കാണാന്‍ വയ്യ എന്നായിരുന്നു അതിന് കാഞ്ചനയുടെ വിശദീകരണം

ഒടുവില്‍ പാര്‍വ്വതിയ്‌ക്കൊപ്പം കാഞ്ചനമാല മൊയ്തീന്‍ കണ്ടു, എന്താണ് അഭിപ്രായം

ഒടുവില്‍ പൃഥ്വിരാജും പാര്‍വ്വതിയും മുഖ്യ വേഷത്തിലെത്തിയ, ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം കാഞ്ചനമാല കണ്ടു. ചിത്രം നൂറാം ദിവസത്തോട് അടുക്കുമ്പോഴാണ് സിനിമ കണാന്‍ കഥയിലെ യഥാര്‍ത്ഥ നായിക എത്തിയതെന്ന പ്രത്യേകതയുമുണ്ട്

ഒടുവില്‍ പാര്‍വ്വതിയ്‌ക്കൊപ്പം കാഞ്ചനമാല മൊയ്തീന്‍ കണ്ടു, എന്താണ് അഭിപ്രായം

സിനിമയില്‍ കാഞ്ചനമാലയായി അരങ്ങ്തകര്‍ത്ത പാര്‍വ്വതിയ്‌ക്കൊപ്പം മുക്കത്തെ ലിറ്റില്‍ റോസ് തിയേറ്ററിലിരുന്നാണ് കാഞ്ചന സിനിമ കണ്ടത്

ഒടുവില്‍ പാര്‍വ്വതിയ്‌ക്കൊപ്പം കാഞ്ചനമാല മൊയ്തീന്‍ കണ്ടു, എന്താണ് അഭിപ്രായം

സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആര്‍ എസ് വിമലും കാഞ്ചനമാലയും തമ്മില്‍ ചില പിണക്കങ്ങളും അസ്വരസ്യങ്ങളുമുണ്ട്. തന്റെ ജീവിതത്തില്‍ സംഭവിയ്ക്കാത്തത് ചിലത് സിനിമയില്‍ വിമല്‍ എഴുതിച്ചേര്‍ത്തു എന്നാമിയിരുന്നു കാഞ്ചനയുടെ ആരോപണം. തിരക്കഥ വായിക്കാന്‍ നല്‍കാത്തതൊക്കെ വലിയ വിവാദമായി

ഒടുവില്‍ പാര്‍വ്വതിയ്‌ക്കൊപ്പം കാഞ്ചനമാല മൊയ്തീന്‍ കണ്ടു, എന്താണ് അഭിപ്രായം

സിനിമ കണ്ടിട്ടുള്ള അഭിപ്രായമൊന്നും കാഞ്ചന പറഞ്ഞറിഞ്ഞിട്ടില്ല. സിനിമ മുഴുവന്‍ കണ്ട സാഹചര്യത്തില്‍ കാഞ്ചന വിമലിനും സിനിമയ്ക്കും എതിരുള്ള ആരോപണം പിന്‍വലിയ്ക്കും എന്ന് പ്രതീക്ഷിക്കാം

English summary
Kanchanamala watched the film Ennu Ninte Moideen with Parvathy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam