»   » മോഹന്‍ലാലിന്റെ നായിക പ്രേമ വിവാഹമോചിതയാകുന്നു

മോഹന്‍ലാലിന്റെ നായിക പ്രേമ വിവാഹമോചിതയാകുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

1996ല്‍ പ്രിന്‍സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നടി പ്രേമ വിവാഹമോചിതയാകുന്നു. പത്ത് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് നടിയും ഭര്‍ത്താവ് ജീവന്‍ അപ്പാച്ചുവും തമ്മില്‍ വിവാഹമോചിതരാകുന്നത്. മാര്‍ച്ച് 2 ബുധനാഴ്ചയാണ് ഇരുവരും ഡിവോസിന് വേണ്ടി കോടതിയെ സമീപിച്ചത്.

ഏറെ നാളായി ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. തെലുങ്ക്, കന്നട ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയ പ്രേമ 2006ലാണ് ബിസിനസുകാരാനായ ജീവന്‍ അപ്പാച്ചുവുമായുള്ള വിവാഹം. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലിന്റെ നായിക, പ്രേമ വിവാഹമോചിതയാകുന്നു

1995 പുറത്തിറങ്ങിയ സവ്യസാചി എന്ന കന്നട ചിത്രത്തിലൂടെയാണ് പ്രേമ സിനിമയിലെത്തിയത്. തുടര്‍ന്ന് കന്നട, തെലുങ്ക്, മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

മോഹന്‍ലാലിന്റെ നായിക, പ്രേമ വിവാഹമോചിതയാകുന്നു

1996ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ദ പ്രിന്‍സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ജയറാം ചിത്രമായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും നായികയായി എത്തിയത് പ്രേമയായിരുന്നു.

മോഹന്‍ലാലിന്റെ നായിക, പ്രേമ വിവാഹമോചിതയാകുന്നു

2006ലാണ് ബിസിനസുകാരനായ ജീവന്‍ അപ്പാച്ചുവുമായുള്ള വിവാഹം.

മോഹന്‍ലാലിന്റെ നായിക, പ്രേമ വിവാഹമോചിതയാകുന്നു

ഏറെ നാളായി ഇരുവരും പിണങ്ങി താമസിക്കികയായിരുന്നു. മാര്‍ച്ച് 2 ബുധനാഴ്ച ഡിവോസിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

English summary
Kannada actress Prema files for divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam