twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തിരിപ്പിനൊടുവില്‍ കരിക്ക് തേരാ പാര സിനിമയാവുന്നു? മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറക്കാര്‍!

    By Midhun Raj
    |

    മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ വെബ് സീരീസുകളിലൊന്നാണ് കരിക്കിന്റെ തേരാ പാരാ. രസകരമായ നര്‍മ്മ രംഗങ്ങളും അവതരണ ശൈലി കൊണ്ടുമായിരുന്നു കരിക്ക് വെബ് സീരിസ് ശ്രദ്ധേയമായിരുന്നത്. തേരാ പാരയിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. കരിക്കിന്റെ പുതിയ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

    ആടൈയിലെ ആ രംഗം ചിത്രീകരിക്കുന്ന സമയം പതിനഞ്ച് ഭര്‍ത്താക്കന്മാര്‍ ഒപ്പമുളളതായി തോന്നി: അമല പോള്‍ആടൈയിലെ ആ രംഗം ചിത്രീകരിക്കുന്ന സമയം പതിനഞ്ച് ഭര്‍ത്താക്കന്മാര്‍ ഒപ്പമുളളതായി തോന്നി: അമല പോള്‍

    ഇപ്പോഴിതാ തേരാ പാരാ എന്ന പേരില്‍ സിനിമ വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു കരിക്ക് ടീം ഇക്കാര്യം അറിയിച്ചത്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. നിഖില്‍ പ്രസാദ് തന്നെയാണ് സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്.

    karikku

    സുനില്‍ കാര്‍ത്തികേയന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പിഎസ് ജയഹരി സംഗീതം ഒരുക്കുന്നു. പോസ്റ്റര്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ളിയും മോഷന്‍ ഗ്രാഫിക്‌സ് ബിനോയ് ജോണുമാണ് ചെയ്തിരിക്കുന്നത്.

    അങ്കമാലി ഡയറീസ് ടീം വീണ്ടും ഒന്നിക്കുന്നു! പുതിയ സിനിമയുമായി ആന്റണി വര്‍ഗീസ്‌ അങ്കമാലി ഡയറീസ് ടീം വീണ്ടും ഒന്നിക്കുന്നു! പുതിയ സിനിമയുമായി ആന്റണി വര്‍ഗീസ്‌

    ഇസയെ ചുംബിച്ച് പ്രിയയെ ചേര്‍‍ത്തുനിര്‍ത്തി കുഞ്ചാക്കോ ബോബന്‍ പറയുന്നു!ഭൂമിയിലെ സ്വര്‍ഗം ഇതാണെന്ന്!ഇസയെ ചുംബിച്ച് പ്രിയയെ ചേര്‍‍ത്തുനിര്‍ത്തി കുഞ്ചാക്കോ ബോബന്‍ പറയുന്നു!ഭൂമിയിലെ സ്വര്‍ഗം ഇതാണെന്ന്!

    English summary
    karikku thera para movie motion poster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X