നിനക്ക് ഇവിടെ തന്നെ വന്ന് ടീം ഉണ്ടാക്കണമല്ലേ? സുരാജിന്റെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി
വോളിബോള്‍ കളിക്കേണ്ടത് ശരീരം കൊണ്ട് മാത്രമല്ല സ്‌കിന്നുകൊണ്ട് കൂടിയാണ്. കൈകരുത്തിന്റെ കായിക വിനോദം പ്രമേയമാകുന്ന മഞ്ജുവിന്റെയും ടീമിന്റെയും കരിങ്കുന്നം സിക്‌സസ് ട്രെയിലര്‍ പുറത്തിറങ്ങി. കായിക പ്രേമികളെ ത്രില്ലടിപ്പിക്കുന്ന കിടിലന്‍ ട്രെയിലറാണ് ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനിറ്റും 33 സെക്കന്റുമുള്ളതാണ് ട്രെയിലര്‍.
ജയില്‍ പുള്ളികളെ വോളിബോള്‍ പരിശീലിപ്പാക്കാന്‍ എത്തുന്ന വന്ദന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ കിടിലന്‍ ഡയലോഗുകളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

നിനക്ക് ഇവിടെ തന്നെ വന്ന് ടീം ഉണ്ടാക്കണമല്ലേ? സുരാജിന്റെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി
വോളിബോള്‍ പ്രമേയമാക്കി ദീപുകരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്.

നിനക്ക് ഇവിടെ തന്നെ വന്ന് ടീം ഉണ്ടാക്കണമല്ലേ? സുരാജിന്റെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി
ജയില്‍ പുള്ളികളെ വോളിബോള്‍ പരിശീലിപ്പിക്കാന്‍ എത്തുന്ന വന്ദന എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പക്കുന്നത്. മഞ്ജു തന്റെ സിനിമാ കരിയറില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു വേഷം അവതരിപ്പിക്കുന്നത്.

നിനക്ക് ഇവിടെ തന്നെ വന്ന് ടീം ഉണ്ടാക്കണമല്ലേ? സുരാജിന്റെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി
അനൂപ് മേനോന്‍, മുരളീ ഗോപി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിനക്ക് ഇവിടെ തന്നെ വന്ന് ടീം ഉണ്ടാക്കണമല്ലേ? സുരാജിന്റെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി
അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിനക്ക് ഇവിടെ തന്നെ വന്ന് ടീം ഉണ്ടാക്കണമല്ലേ? സുരാജിന്റെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി
ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അരുണ്‍ലാല്‍ ബിശ്വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിനക്ക് ഇവിടെ തന്നെ വന്ന് ടീം ഉണ്ടാക്കണമല്ലേ? സുരാജിന്റെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി
കരിങ്കുന്നം സിക്‌സസ് ട്രെയിലര്‍ കാണൂ...

Click it and Unblock the Notifications