twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയുടെ ഛായാഗ്രഹകന്‍ മലയാളത്തിലെത്തുന്നു; പൃഥ്വിരാജിന് വേണ്ടി

    By Aswini
    |

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അത്തരത്തിലുള്ള വാര്‍ത്തകളാണ് സിനിമാ ലോകത്തു നിന്നും വരുന്നത്.

    also read: ഇതാണ് പൃഥ്വിരാജ് തരും എന്ന് പറഞ്ഞ സര്‍പ്രൈസ്; കണ്ടു നോക്കൂalso read: ഇതാണ് പൃഥ്വിരാജ് തരും എന്ന് പറഞ്ഞ സര്‍പ്രൈസ്; കണ്ടു നോക്കൂ

    ചിത്രത്തിന്റെ പേരും മോഷന്‍ പോസ്റ്ററുമൊക്കെ കണ്ട് ത്രില്ലടിച്ചു നില്‍ക്കുകയായിരിക്കും അല്ലേ. എന്നാല്‍ മറ്റൊന്നുകൂടെ കേട്ടോളൂ, ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതുയ ബാഹുബലിയുടെ ഛായാഗ്രഹകനാണ്.

    കെകെ സെന്തില്‍ കുമാര്‍

    ബാഹുബലിയുടെ ഛായാഗ്രഹകന്‍ മലയാളത്തിലെത്തുന്നു; പൃഥ്വിരാജിന് വേണ്ടി

    ബാഹുബലി കൂടാതെ, എസ് എസ് രാജമൗലിയുടെ ഈഗ, മഗധീര എന്നീ ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ച ക്യാമറമാനാണ് കെകെ സെന്തില്‍ കുമാര്‍

    മലയാളത്തിന് അഭിമാനം

    ബാഹുബലിയുടെ ഛായാഗ്രഹകന്‍ മലയാളത്തിലെത്തുന്നു; പൃഥ്വിരാജിന് വേണ്ടി

    കര്‍ണന്‍ എന്ന പുതിയ പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി സെന്തില്‍ കുമാര്‍ മലയാളത്തിലേക്ക് എത്തുന്നുവെങ്കില്‍ കേരളക്കരയ്ക്ക് അഭിമാനിക്കാം

    45 കോടി

    ബാഹുബലിയുടെ ഛായാഗ്രഹകന്‍ മലയാളത്തിലെത്തുന്നു; പൃഥ്വിരാജിന് വേണ്ടി

    45 കോടി മുതല്‍ മുടക്കിയാണ് കര്‍ണന്‍ എന്ന ചിത്രം സംവിധാനം നിര്‍മിയ്ക്കുന്നത്. മലയാളത്തെ സംബന്ധിച്ച് ബ്രഹ്മാണ്ഡം തന്നെ. വേണു കണ്ണപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

    ബാഹുബലിയുടെ ഛായാഗ്രഹകന്‍ മലയാളത്തിലെത്തുന്നു; പൃഥ്വിരാജിന് വേണ്ടി

    ഇന്നലെ (ജനുവരി 15) റിലീസ് ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കാണൂ

    English summary
    Prithviraj- RS Vimal, who gave us one of the all-time best romantic classic named Ennu Ninte Moideen last year is all set to launched their next venture today and it will be the biggest film that ever made in Mollywood in terms of its budget and its canvas. Yesterday’s movie launch revealed the cinematographer of Karnan officially, who is none other than ‘K K Senthil Kumar’ , Cinematographer Of Baahubali, Eega and Magadheera.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X