»   » കന്നടയില്‍ മികച്ച നടിയായി ലക്ഷ്മി ഗോപാലസ്വാമി

കന്നടയില്‍ മികച്ച നടിയായി ലക്ഷ്മി ഗോപാലസ്വാമി

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയനടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ലക്ഷ്മി പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അക്കു അക്ബര്‍ സംവിധാനം ചെയ്ത മത്തായി കുഴപ്പകാരനല്ല എന്ന ചിത്രത്തിലാണ് ലക്ഷ്മി ഒടുവില്‍ അഭിനയിച്ചത്.

കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് രണ്ട് തവണ ലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ 2016 കര്‍ണ്ണാടക സ്റ്റേറ്റ് ഫിലിം അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലക്ഷ്മി ഗോപാലസ്വമിക്കായിരുന്നു.

കന്നടയില്‍ മികച്ച നടിയായി ലക്ഷ്മി ഗോപാലസ്വാമി

വിദായ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മി മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാര ലഭിച്ചത്.

കന്നടയില്‍ മികച്ച നടിയായി ലക്ഷ്മി ഗോപാലസ്വാമി

മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്.

കന്നടയില്‍ മികച്ച നടിയായി ലക്ഷ്മി ഗോപാലസ്വാമി

കനവ് മെയ്പ്പട വീണ്ടും എന്ന ചിത്രത്തിലൂടെ നടി തമിഴില്‍ അഭിനയിച്ചു.

കന്നടയില്‍ മികച്ച നടിയായി ലക്ഷ്മി ഗോപാലസ്വാമി

2004ല്‍ പൂര്‍വ്വപ്പര എന്ന ചിത്രത്തിലൂടെ കന്നടയില്‍ അഭിനയിച്ചു.

English summary
Karnataka Film Awards 2016, Best femle actress Lakshmi Gopalaswami.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam