സിഐ രാജന്‍ സക്കറിയെ പരിചയപ്പെടുത്തിയത് ഇങ്ങനെ, കസബ കിടിലൻ ടീസര്‍

By Sanviya

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം കസബയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 28 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ സിഐ രാജന്‍ സക്കറിയയെ പരിചയപ്പെടുത്തുന്നതാണ്. ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലര്‍.

ഡാഡി കൂള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് കസബ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോഴെ പ്രേക്ഷകര്‍ വമ്പന്‍ സ്വീകരണമായിരുന്നു.

കസബ

സിഐ രാജന്‍ സക്കറിയെ പരിചയപ്പെടുത്തിയത് ഇങ്ങനെ, കസബ കിടിലൻ ടീസര്‍

കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ കസബ എന്ന പ്രദേശത്ത് കേസ് അന്വേഷിക്കാന്‍ എത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ സക്കറിയ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം.

നാല് വര്‍ഷത്തിന് ശേഷം

സിഐ രാജന്‍ സക്കറിയെ പരിചയപ്പെടുത്തിയത് ഇങ്ങനെ, കസബ കിടിലൻ ടീസര്‍

മികച്ച പോലീസ് വേഷങ്ങള്‍ ചെയ്ത മമ്മൂട്ടി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കാക്കി അണിയുന്നത്. ഡാഡി കൂളിലാണ് മമ്മൂട്ടി ഒടുവിലായി കാക്കി അണിഞ്ഞത്.

സംവിധാനം

സിഐ രാജന്‍ സക്കറിയെ പരിചയപ്പെടുത്തിയത് ഇങ്ങനെ, കസബ കിടിലൻ ടീസര്‍

നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നായിക

സിഐ രാജന്‍ സക്കറിയെ പരിചയപ്പെടുത്തിയത് ഇങ്ങനെ, കസബ കിടിലൻ ടീസര്‍

തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് വരലക്ഷ്മിയുടേത്.

പ്രധാന കഥാപാത്രങ്ങള്‍

സിഐ രാജന്‍ സക്കറിയെ പരിചയപ്പെടുത്തിയത് ഇങ്ങനെ, കസബ കിടിലൻ ടീസര്‍

നേഹ സക്‌സീന, ജഗതീഷ്, സമ്പത്ത് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിഐ രാജന്‍ സക്കറിയെ പരിചയപ്പെടുത്തിയത് ഇങ്ങനെ, കസബ കിടിലൻ ടീസര്‍

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X