»   » വോട്ട് ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ ന്യൂജനാണ്, അതേ കന്നി വോട്ടുക്കാരി

വോട്ട് ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ ന്യൂജനാണ്, അതേ കന്നി വോട്ടുക്കാരി

Posted By:
Subscribe to Filmibeat Malayalam

തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. ഇത്തവണ മലയാള സിനിമയില്‍ നിന്ന് മറ്റ് താരങ്ങള്‍ക്കൊപ്പം ഒരു കന്നി വോട്ടുകാരിയുണ്ട്. അത് മറ്റാരുമല്ല, മലയാള സിനിമയുടെ അമ്മ നടിയായ കവിയൂര്‍ പൊന്നമ്മ തന്നെ. അതും 72ാം വയസ്സില്‍.

സിനിമയും മറ്റ് തിരക്കുകളുമായി ഇതുവരെ വോട്ട് ചെയ്യാനൊന്നും സമയുമുണ്ടായിരുന്നില്ലന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ നിന്ന് താമസം മാറി കൊച്ചിയിലേക്ക് വന്നതോടു കൂടിയാണ് താരത്തിന് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് വായിക്കുക.

വോട്ട് ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ ന്യൂജനാണ്, അതേ കന്നി വോട്ടുക്കാരി

മലയാള സിനിമയുടെ അമ്മ നടി കവിയൂര്‍ പൊന്നമ്മയുടെ കന്നി വോട്ടാണിത്. അതും 72ാം വയസിലാണെന്നത് ശ്രദ്ധേയം.

വോട്ട് ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ ന്യൂജനാണ്, അതേ കന്നി വോട്ടുക്കാരി

സിനിമയും ജീവിതത്തിലെ മറ്റ് തിരക്കുകളുമായാതുക്കൊണ്ടാണ് വോട്ട് ചെയ്യാന്‍ വൈകിയതെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു.

വോട്ട് ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ ന്യൂജനാണ്, അതേ കന്നി വോട്ടുക്കാരി

ചെന്നൈയില്‍ നിന്ന് ഇപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറിയിരിക്കുകയാണ് താരം. കൊച്ചിയില്‍ ആലുവ പുഴയുടെ തീരത്താണ് ഇപ്പോള്‍ താമസം.

വോട്ട് ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ ന്യൂജനാണ്, അതേ കന്നി വോട്ടുക്കാരി

മലയാള സിനിമയില്‍ കന്നി വോട്ട് ചെയ്യാനായി ഇത്തവണ ഒട്ടേറെ താരങ്ങളുണ്ട്. അവര്‍ക്കൊപ്പം വോട്ട് ചെയ്യാനായി കവിയൂര്‍ പൊന്നമ്മയും പോളിങ് ബൂത്തിലേക്ക്.

English summary
72 year old actress kaviyoor ponnamma waiting first time voting experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam