»   » സിനിമ ഉപേക്ഷിക്കുമൊ? കാവ്യ പറയുന്നു

സിനിമ ഉപേക്ഷിക്കുമൊ? കാവ്യ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam


ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചു.

അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

വിവാഹത്തോടെയാണ് നടി സിനിമയില്‍ നിന്ന് അകലം പാലിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷമുള്ള ചെറിയ ഒരിടവേളയിലാണ് സിനിമ എത്ര പ്രിയപ്പെട്ടതാണെന്ന് തനിക്ക് മനസിലായതെന്ന് കാവ്യ മാധവന്‍ പറയുന്നു.

kavya-13

അഞ്ചു വയസുമുതല്‍ എന്റെ ലോകം സിനിമയാണ്. എല്ലാം തനിക്ക് തന്നതും സിനിമ തന്നെയാണ്. സിനിമ വിട്ട് പോകുക എന്ന് പറയുന്നത് തന്നെ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് പോകുന്നതു പോലെയാണെന്ന് കാവ്യ മാധവന്‍ പറയുന്നു.

മോഹന്‍ലാലിനെ കല്യാണം കഴിക്കാനായിരുന്നു ആഗ്രഹം; സൂപ്പര്‍താരങ്ങളെ കുറിച്ച് കാവ്യ

സിനിമയില്‍ നിന്ന് വിവാഹം കഴിക്കരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്. തന്റെ മനസിലും സിനിമക്കാര്‍ വേണ്ടെന്ന് തന്നെയായിരുന്നു. പക്ഷേ അതെല്ലാം തെറ്റിദ്ധാരണകളായിരുന്നു. സിനിമയില്‍ നിന്ന് കല്യാണം കഴിച്ച് എത്രയോ പേര്‍ സുഖമായി ജീവിക്കുന്നുണ്ടെന്ന് കാവ്യ പറയുന്നു.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Kavya Madhavan about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam