»   » അവസ്ഥ മനസിലാക്കി കൂടെ ഉണ്ടായിരുന്നു, പ്രിയ ചങ്ങാതിയെ കുറിച്ച് കാവ്യ

അവസ്ഥ മനസിലാക്കി കൂടെ ഉണ്ടായിരുന്നു, പ്രിയ ചങ്ങാതിയെ കുറിച്ച് കാവ്യ

By: Sanviya
Subscribe to Filmibeat Malayalam

തന്റെ സുഖദുഖങ്ങളില്‍ കൂട്ടിനുണ്ടായിരുന്ന പ്രിയ ചങ്ങാതിയെ കുറിച്ച് കാവ്യാ മാധവന്‍. മനസിന്റെ അവസ്ഥ മനസിലാക്കാന്‍ കഴിയുന്ന എന്റെ ഉറ്റ ചങ്ങാതിയാണെന്ന് കാവ്യ പറയുന്നു.

കാവ്യയ്ക്ക് ഏറെ ഇഷ്ടമാണ് മഴ. മഴയ്ക്ക് നമ്മുടെ മനസിലെ അവസ്ഥ മനസിലാകുന്നുണ്ട്, ആകാശത്തിന് ഭൂമിയോടുള്ള പ്രണയമാണ് മഴയായി പെയ്യുന്നതെന്ന് വായിച്ച് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മഴയോട് പ്രത്യേക സ്‌നേഹം തോന്നുന്നതെന്നും കാവ്യ പറയുന്നു.

അവസ്ഥ മനസിലാക്കി കൂടെ ഉണ്ടായിരുന്നു, പ്രിയ ചങ്ങാതിയെ കുറിച്ച് കാവ്യ

വിഷമിച്ചിരിക്കുമ്പോള്‍ നമ്മളെ വന്ന് ആശ്വസിപ്പിക്കുന്നത് പോലെ തോന്നും, അതുപോലെ സന്തോഷമാണെങ്കില്‍ മഴ നമ്മോടൊപ്പം തുള്ളി ചാടുന്നത് പോലെ തോന്നുമെന്നും കാവ്യ പറയുന്നു.

അവസ്ഥ മനസിലാക്കി കൂടെ ഉണ്ടായിരുന്നു, പ്രിയ ചങ്ങാതിയെ കുറിച്ച് കാവ്യ

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയലും ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ കാവ്യ. ദിലീപിന്റെ നായിക വേഷമാണ് ചിത്രത്തില്‍ കാവ്യയ്ക്ക്. ആഗസ്റ്റ് 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

അവസ്ഥ മനസിലാക്കി കൂടെ ഉണ്ടായിരുന്നു, പ്രിയ ചങ്ങാതിയെ കുറിച്ച് കാവ്യ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കാവ്യയാണ് നായിക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അവസ്ഥ മനസിലാക്കി കൂടെ ഉണ്ടായിരുന്നു, പ്രിയ ചങ്ങാതിയെ കുറിച്ച് കാവ്യ

ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശ വാണിയാണ് കാവ്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

English summary
Kavya Madhavan about rain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam