»   » സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാവ്യയുടെ ഈ മുഖഭാവം ഒന്ന് നോക്കിയേ..

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാവ്യയുടെ ഈ മുഖഭാവം ഒന്ന് നോക്കിയേ..

Posted By:
Subscribe to Filmibeat Malayalam

കാവ്യയുടെ ഈ പുതിയ ഫോട്ടോ ഓസ്‌ട്രേലിയയിലെ കറുമ്പിന്‍ വന്യമൃഗ സംരക്ഷണകേന്ദ്രത്തില്‍ നിന്നുള്ളതാണ്. ഫോട്ടോയിലെ പ്രധാന ആകര്‍ഷണം കാവ്യയുടെ മുഖഭാവം തന്നെ. പ്രേക്ഷകര്‍ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാവ്യയുടെ ഒരു എക്‌സ്പ്രഷന്‍ തന്നെയായിരുന്നു ഇത്. കാവ്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ഈ ഫോട്ടോയ്ക്ക് ലൈക്കുകളുടെയും കമന്റുകളുടെയും പെരുമഴ തന്നെ.

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാവ്യയുടെ ഈ മുഖഭാവം ഒന്ന് നോക്കിയേ..

ഓസ്‌ട്രേലിയിലെ കരുമ്പിന്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് കാവ്യയുടെ പുതിയ ചിത്രം. തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുകയാണ് ചിത്രത്തില്‍. തലയില്‍ തത്തയെ വച്ച് കൊടുത്തപ്പോഴുള്ള കാവ്യയുടെ എക്‌സ്പ്രഷനാണ് കലക്കിയത്!!

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാവ്യയുടെ ഈ മുഖഭാവം ഒന്ന് നോക്കിയേ..

ഖായിസ് മില്ലന്‍ സംവിധാനം ചെയ്യുന്ന ഖായിസ് മില്ലണ്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ പുതിയ ചിത്രം.

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാവ്യയുടെ ഈ മുഖഭാവം ഒന്ന് നോക്കിയേ..

ഒരു ഇടവേളയ്ക്ക് ശേഷം കാവ്യ വെള്ളിത്തിരിയിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു ഷീ ടാക്‌സി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഷീ ടാക്‌സി കാര്യമായി വിജയം നേടിയിരുന്നില്ല.

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാവ്യയുടെ ഈ മുഖഭാവം ഒന്ന് നോക്കിയേ..

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാവ്യയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Kavya Madhavan at Currumbin Wildlife Sanctuary in Australia.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam