ആ മൂക്കുത്തിയും ഈ മൂക്കുത്തിയും ഒന്നല്ലേ? ഹമ്മോ! കാവ്യ ചാര്‍ലി ലുക്കില്‍!!
ചാര്‍ലി ചിത്രത്തിലെ പാര്‍വ്വതിയുടെ ന്യൂ ലുക്ക് ആര്‍ക്കും അത്രപ്പെട്ടെന്ന് മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ആ മൂക്കുത്തി. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ലുക്കായി കൊണ്ടിരിക്കുന്ന കാവ്യ ആ ചാര്‍ലി ലുക്കില്‍ എത്തിയാല്‍ എങ്ങനെയിരിക്കും. ചാര്‍ലി ലുക്കില്‍ എത്താന്‍ വേറൊന്നും കാവ്യ ചെയ്തില്ല, ആ മൂക്കുത്തി മാത്രം മതി, കിടിലന്‍ ലുക്കല്ലേ...
കാവ്യയുടെ മൂക്കുത്തി ചാര്‍ലി ലുക്കില്ലേ എന്ന് നോക്കൂ...

ആ മൂക്കുത്തിയും ഈ മൂക്കുത്തിയും ഒന്നല്ലേ? ഹമ്മോ! കാവ്യ ചാര്‍ലി ലുക്കില്‍!!
ആ മൂക്കുത്തിയില്‍ കാവ്യയ്ക്ക് ഒരു ചാര്‍ലി ലുക്കി വന്നില്ലേ

ആ മൂക്കുത്തിയും ഈ മൂക്കുത്തിയും ഒന്നല്ലേ? ഹമ്മോ! കാവ്യ ചാര്‍ലി ലുക്കില്‍!!
പുതിയ ലുക്കില്‍ കാവ്യ കസറി

ആ മൂക്കുത്തിയും ഈ മൂക്കുത്തിയും ഒന്നല്ലേ? ഹമ്മോ! കാവ്യ ചാര്‍ലി ലുക്കില്‍!!
ഇനി ആ മുഖത്ത് മേക്കപ്പ് എന്തിനാ

ആ മൂക്കുത്തിയും ഈ മൂക്കുത്തിയും ഒന്നല്ലേ? ഹമ്മോ! കാവ്യ ചാര്‍ലി ലുക്കില്‍!!
എവിടെയൊക്കയോ മുഖഛായയില്ലേ ഇവര്‍ക്ക്

ആ മൂക്കുത്തിയും ഈ മൂക്കുത്തിയും ഒന്നല്ലേ? ഹമ്മോ! കാവ്യ ചാര്‍ലി ലുക്കില്‍!!
ഈ ലുക്കില്‍ സിനിമയില്‍ എത്തുന്നുണ്ടോ ഇനി കാവ്യ...

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Click it and Unblock the Notifications