»   » കാവ്യയുടെ ഫേസ്ബുക്ക് പേജ്!! ആരാധകരുടെ വിമര്‍ശനങ്ങള്‍ കാണാനാകാതെ, എന്ത് സംഭവിച്ചു!

കാവ്യയുടെ ഫേസ്ബുക്ക് പേജ്!! ആരാധകരുടെ വിമര്‍ശനങ്ങള്‍ കാണാനാകാതെ, എന്ത് സംഭവിച്ചു!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനും കുടുംബത്തിനും എതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നടന്റെ ഫേസ്ബുക്ക് പേജില്‍ കയറി ചീത്തവിളിയും കുറവല്ല. ഇപ്പോഴിതാ കാവ്യ മാധവന്റെ ഫേസ്ബുക്കും പേജ് അപ്രത്യക്ഷമായിരിക്കുന്നു. നടന്‍ ദിലീപ് അറസ്റ്റിലയതോടെ പ്രതികരണം രൂക്ഷമാകും എന്ന് ഭയന്നാണ് കാവ്യ ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തതെന്നാണ് അറിയുന്നത്.

ചൊവ്വാഴ്ച വൈകിട്ടാണ് വ്യക്തമായ തെളിവുകളോടെ പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അന്ന് രാവിലെ ദിലീപിനെ ചോദ്യം ചെയ്യുകയും തുടര്‍ന്നാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ജുവുമായുള്ള വിവാഹജീവിതത്തില്‍ ഇടപ്പെട്ടതാണ് ആക്രമിക്കപ്പെട്ട നടിയുമായി വൈരാഗ്യം തോന്നാന്‍ കാരണമെന്ന് ദിലീപ് പറഞ്ഞു.

kavya-madhavan

എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി നടന് നേരിട്ട് ബന്ധമുണ്ടായരുന്നതായി തെളിഞ്ഞിട്ടുണ്ട്. നടിയെ ആക്രമിച്ചതിന് ശേഷം കാവ്യയുടെ ലക്ഷ്യയില്‍ എത്തി പള്‍സര്‍ സുനി പണം കൈപറ്റിയതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

English summary
Kavya Madhavan facebook post dissappears.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam