സമ്മാനം കിട്ടിയ ബൈക്ക് കാവ്യ സംഘാടകര്‍ക്ക് തന്നെ തിരിച്ചേല്‍പിച്ചു

By Aswathi

ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്‍ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ കാവ്യാ മാധവന് സമ്മാനമടിച്ചു. 7104 എന്ന കൂപ്പണില്‍ ബൈക്കായിരുന്നു കാവ്യയ്ക്ക് ലഭിച്ച സമ്മാനം.

എന്നാല്‍ താരം കിട്ടിയ സമ്മാനം സംഘാടകര്‍ക്ക് തന്നെ സമ്മാനമായി നല്‍കി. സമ്മാനമായി ലഭിച്ച ബൈക്ക് കാവ്യാ മാധവന്‍ മേക്കപ്പ് യൂണിയന് തന്നെ ഉപഹാരമായി തിരികെ നല്‍കുകയായിരുന്നു.

kavya-madhavan

ഫെഫ്ക പ്രസിഡന്റ് സംവിധായകന്‍ സിബി മലയിലാണ് സമ്മാനക്കൂപ്പണിണിന്റെ നറുക്കെടുപ്പ് കര്‍മ്മം നിര്‍വ്വഹിച്ചത്. മരണമടഞ്ഞ ഫെഫ്ക അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായവും സിബി മലയില്‍ വിതരണം ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X