»   » ദിലീപിനൊപ്പം അഭിനയിച്ചതില്‍ കാവ്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏഴ് സിനിമകള്‍ ഏതൊക്കെയാണ്?

ദിലീപിനൊപ്പം അഭിനയിച്ചതില്‍ കാവ്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏഴ് സിനിമകള്‍ ഏതൊക്കെയാണ്?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡികളാണ് കാവ്യ മാധവനും ദിലീപും. പ്രേം നസീറും ഷീലയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോഡി ചേര്‍ന്ന് അഭിനയിച്ച താരങ്ങള്‍.

മഞ്ജു വാര്യരും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു, 2017 ല്‍ വിവാഹം ഉണ്ടാകും?

ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും കാവ്യയും ദിലീപും ഒന്നിച്ചു. ദിലീപിനൊപ്പം അഭിനയിച്ച ഇരുപതോളം ചിത്രങ്ങളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഏഴ് ചിത്രങ്ങളെ കുറിച്ച് കാവ്യ പറയുന്നു

പിന്നെയും

കാവ്യ മാധവനും ദിലീപും ഏറ്റവുമൊടുവില്‍ ഒന്നിച്ചഭിയിച്ച പിന്നെയും എന്ന ചിത്രം. അടൂര്‍ ഗോപാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്

സദാനന്തന്റെ സമയം

കാവ്യയും ദിലീപും ഭാര്യാ - ഭര്‍ത്താക്കന്മാരായി എത്തിയ ചിത്രമാണ് സദാനന്തന്റെ സമയം. 2003 ലാണ് ചിത്രം റിലീസായത്.

മിഴിരണ്ടിലും

കാവ്യ മാധവന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് മിഴി രണ്ടിലും. ഇന്ദ്രജിത്തും ദിലീപുമാണ് ചിത്രത്തിലെ നായകന്മാരായി എത്തിയത്.

ചക്കരമുത്ത്

ദിലീപിന്റെ വ്യത്യസ്തമായ മേക്കോവറാണ് ചക്കരുമുത്ത് എന്ന ചിത്രത്തില്‍. ദിലീപിനൊപ്പം അഭിനയിച്ചതില്‍ കാവ്യയുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്

തിളക്കം

ദിലീപിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് തിളക്കത്തിലേതും. കാവ്യയാണ് ഈ ചിത്രത്തിലും ദിലീപിന്റെ നായികയായെത്തിയത്.

മീശാമാധവന്‍

കാവ്യയുടെയും ദിലീപിന്റെയും, എന്തിന് മലയാള സിനിമയെ പോലും വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ച ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍.

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍

കാവ്യയുടെ നായികയായുള്ള ആദ്യത്തെ ചിത്രം. ദിലീപാണ് ചിത്രത്തിലെ നായകന്‍. കാവ്യയുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍.

ദിലീപ്-കാവ്യ കല്യാണ ഫോട്ടോസിനായി

English summary
Kavya Madhavan Lists Her Favourite Movies With Dileep!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam