»   » ഇതുപോലുള്ള അനുഭവങ്ങള്‍ പല നടിമാര്‍ക്കുമുണ്ടായി, കുടുംബത്തിന് മാനക്കേടുണ്ടാക്കിയ സംഭവം

ഇതുപോലുള്ള അനുഭവങ്ങള്‍ പല നടിമാര്‍ക്കുമുണ്ടായി, കുടുംബത്തിന് മാനക്കേടുണ്ടാക്കിയ സംഭവം

Posted By:
Subscribe to Filmibeat Malayalam

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മോശം പ്രചരിപ്പിച്ചത് തനിക്ക് മാനക്കേടുണ്ടാക്കിയെന്ന് കാവ്യാ മാധവന്‍. കഴിഞ്ഞ ദിവസമാണ് നടിയുതേന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീലം പ്രചരിപ്പിച്ചതിന്റെ പേരില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കാവ്യയ്ക്ക് തെറ്റ് പറ്റിയോ? വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുടുങ്ങിയതോ അതോ കുടുക്കിയതോ !!

പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തനിക്കും തന്റെ കുടുംബത്തിനും മനപ്രയാസവും മാനക്കേടുണ്ടാക്കിയെന്നും കാവ്യ മാധവന്‍ പറയുന്നു.

അശ്ലീലം അതിര് കടന്നപ്പോള്‍ കാവ്യ ഇടപെട്ടു, നാല് വര്‍ഷമായി ഇയാള്‍ കാവ്യയെ ശല്യം ചെയ്യുന്നു

ഇതുപോലുള്ള അനുഭവങ്ങള്‍ പല നടിമാര്‍ക്കുമുണ്ടായി, കുടുംബത്തിന് മാനക്കേടുണ്ടാക്കിയ സംഭവം

കാവ്യയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതും പ്രതിയെ അറസ്റ്റ് ചെയ്തതുമായ സംഭവമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതുപോലുള്ള സംഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തനിക്ക് മാത്രമല്ല, നിരവധി പേര്‍ അനുഭവിക്കുന്നുണ്ടെന്നും കാവ്യ പറയുന്നു.

ഇതുപോലുള്ള അനുഭവങ്ങള്‍ പല നടിമാര്‍ക്കുമുണ്ടായി, കുടുംബത്തിന് മാനക്കേടുണ്ടാക്കിയ സംഭവം

പക്ഷേ ഇത്തരം സംഭവങ്ങളോട് ആരും പ്രതികരിക്കുന്നില്ല.

ഇതുപോലുള്ള അനുഭവങ്ങള്‍ പല നടിമാര്‍ക്കുമുണ്ടായി, കുടുംബത്തിന് മാനക്കേടുണ്ടാക്കിയ സംഭവം

എന്റെ പരാതിയും പോലീസ് നടപടിയും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ പോകുന്നവര്‍ക്ക് ഒരു പാഠമാകട്ടെയന്നും കാവ്യ പറഞ്ഞു.

ഇതുപോലുള്ള അനുഭവങ്ങള്‍ പല നടിമാര്‍ക്കുമുണ്ടായി, കുടുംബത്തിന് മാനക്കേടുണ്ടാക്കിയ സംഭവം

കാവ്യയുടെ അക്കൗണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പത്തനംത്തിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
Kavya Madhavan reacts over facebook issue.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam