കാവ്യാമധവന്റെ കുട്ടിക്കാലം എങ്ങനെയായിരുന്നു
പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ പരിചിതമാണ് കാവ്യമാധവന്‍ എന്ന നടിയെ മലയാളികള്‍ക്ക്. പിന്നീട് അഴകിയ രാവണന്‍, ഒരാള്‍ മാത്രം, ഭൂത കണ്ണാടി, കൃഷ്ണകുടിയില്‍ ഒരുപ്രണയ കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ കൊച്ചു കാവ്യ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ നടിയായും കാവ്യ അരങ്ങേറ്റം കുറിച്ചു.
നൃത്തവും പാട്ടും എഴുത്തും അഭിനയവും ഒരു പോലെ വഴങ്ങുന്ന ഈ നടിയുടെ ഉയര്‍ച്ച താഴച്ചയില്‍ മലയാളി അവള്‍ക്കൊപ്പം നിന്നു. അവള്‍ കരഞ്ഞപ്പോള്‍ കൂടെക്കരഞ്ഞു, ചിരിച്ചപ്പോള്‍ കൂടെ ചിരിച്ചു. നമ്മുടെ കണ്‍മുന്നില്‍ കാവ്യ എന്ന നടി വളര്‍ന്നു. ആ വളര്‍ച്ചയിലൂടെ

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
ബാലതാരമായാണ് കാവ്യയുടെ തുടക്കം

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
എല്ലാ മേഖലയിലും കഴിവ് തെളിയിച്ച കാവ്യ കൊട്ടിപഠിക്കുകയാണ്.

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
ചന്ദ്രനുദിക്കുന്നദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി തുടങ്ങി

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
നാടോടി നൃത്തത്തിന് വേഷമിട്ട കാവ്യ

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
അച്ഛനും ചേട്ടനുമൊപ്പം കൊച്ചു കാവ്യ

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
മോഹിനിയാട്ടത്തിന് വേഷമിട്ടു നില്‍ക്കുന്നു

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
കൊച്ചു കാവ്യ ഊഞ്ഞാലില്‍

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
ഇടത് ഭാഗത്ത് ടീച്ചര്‍ക്കരികില്‍ ഇരുക്കുന്ന കൊച്ചുകുട്ടിയാണ് ഇതില്‍ കാവ്യ

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
കാവ്യയുടെ ഒരു പിറന്നാളാഘോഷത്തില്‍ നിന്ന്

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം കാവ്യ

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
സിനിമയില്‍ അധികം മോഡേണ്‍ വേഷങ്ങളിലൊന്നും കാവ്യ പ്രത്യക്ഷപ്പെടാറില്ല

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
കാവ്യയുടെ കുട്ടിക്കാലത്തെ ഒരു മനോഹര ചിത്രം

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
അച്ഛന്‍ മാധവനൊപ്പം കാവ്യാമാധവന്‍

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
ആറ് മാസം പ്രായമുള്ളപ്പോഴുള്ള കാവ്യയുടെ ചിത്രം

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
കാവ്യയും ചേട്ടനും കുട്ടിക്കാലത്ത്

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
സംവിധായകന്‍ ലോഹിതദാസിനൊപ്പം കാവ്യ

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
സ്‌കൂള്‍ പഠനകാലത്ത് കാവ്യ കലാതിലകമായിരുന്നു. സിനിമയിലേക്ക് വന്നപ്പോള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
നംവബര്‍ 14, ശിശുദിനത്തില്‍ കാവ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്.

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
പഠനം അധികം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലും കാവ്യ നൃത്തത്തെ കൈവിട്ടില്ല

കാവ്യാമാധവന്റെ കുട്ടിക്കാല ചിത്രങ്ങള്‍
ഭാനുപ്രിയയുടെ കട്ടിക്കാലം അഭിനയിച്ചുകൊണ്ടാണ് കാവ്യ ഈ മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൊച്ചു അനുരാധയെ ആരും ഇപ്പോഴും മറന്നു കാണില്ല


Click it and Unblock the Notifications











