ആ ഓര്‍മകള്‍ പതിനാല് വര്‍ഷം; കാവ്യ മാധവന്‍ പങ്കുവയ്ക്കുന്നു

By Aswini

അഭിനയ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് കാവ്യ മാധവന്‍. മീശ മാധവന്‍ എന്ന ചിത്രം റിലീസ് ചെയ്തിട്ട് ജൂലൈ നാലിന് 14 വര്‍ഷമായതിന്റെ ഓര്‍മകള്‍ ഫേസ്ബുക്കിലൂടെയാണ് കാവ്യ പങ്കുവച്ചത്.

മീശമാധവന്റെ വിജയത്തിളക്കത്തിന് ഇന്നും ശോഭ ഏറെയാണെന്ന് കാവ്യ പറയുന്നു. ഒരു സിനിമ, വര്‍ഷമേറെ കഴിഞ്ഞിട്ടും അതില്‍ പ്രവര്‍ത്തിച്ചവരും പ്രേക്ഷകരും ഒരുപാട് ഇഷ്ടത്തോടെ ഓര്‍ക്കുന്നുവെങ്കില്‍ അവിടെയാണ് ആ സിനിമ മഹാവിജയമാകുന്നത്.

 kavya-madhavan

പ്രകൃതിയും, പ്രണയവും പ്രമേയത്തിലലിഞ്ഞ് ചേര്‍ന്ന് പാട്ടുകളുടേയും, പൊട്ടിച്ചിരിയുടേയും പൂക്കാലമൊരുക്കിയ ചിത്രം. ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ മലയാളികളാസ്വദിച്ച രസക്കൂട്ടുകള്‍ മീശമാധവനിലും ആവര്‍ത്തിച്ചു.

കൂടെയുള്ളവരും, വേര്‍പിരിഞ്ഞവരുമായ ഒട്ടേറെ നല്ല സഹപ്രവര്‍ത്തകരോടൊപ്പമുള്ള സ്മരണകള്‍ പുതുക്കുന്ന സിനിമ കൂടിയാണ് മീശമാധവന്‍- കാവ്യ ഫേസ്ബുക്കിലെഴുതി. വായിക്കൂ...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X