»   » കാവ്യയുടെ വിവാഹത്തെ കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം

കാവ്യയുടെ വിവാഹത്തെ കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയങ്കരിയായ കാവ്യയുടെ വിവാഹം പ്രേക്ഷകര്‍ ഏറെ കാത്തിരുന്നതായിരുന്നു. എന്നാല്‍ കാവ്യയുടെ വിവാഹ ജീവിതത്തിന് വലിയ ആയുസ് ഉണ്ടായിരുന്നില്ല. ഇരുവരും പെട്ടന്ന് വേര്‍പിരിയുകെയും ചെയ്തു. ഇപ്പോള്‍ കാവ്യയുടെ രണ്ടാം വിവാഹമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇനി ഒരു വിവാഹത്തെ കുറിച്ച് കാവ്യ കാര്യമായി ചിന്തിച്ച് തുടങ്ങിയിട്ടില്ല.

പക്ഷേ ഇതിനിടയില്‍ കാവ്യ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും പ്രണയ വിവാഹം ആണന്നുമൊക്കെ പലരും പറഞ്ഞ് പരത്തിയിരുന്നു. എന്നാല്‍ കാവ്യ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലത്രേ. പറയുന്നത് മറ്റാരുമല്ല, കാവ്യയുടെ അച്ഛന്‍ തന്നെയാണ്. ഇതുവരെ ഞങ്ങള്‍ കാവ്യയുടെ വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്നുമാണ് കാവ്യയുടെ അച്ഛന്‍ പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

കാവ്യയുടെ വിവാഹത്തെ കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം

ഒരു വര്‍ഷത്തോളമായി കാവ്യയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ കാവ്യയുടെ വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. വിവാഹം ഉണ്ടായാല്‍ എല്ലാവരെയും അറിയിച്ചുക്കൊണ്ടായിരിക്കുമെന്നാണ് കാവ്യയുടെ അച്ഛന്‍ പറയുന്നത്.

കാവ്യയുടെ വിവാഹത്തെ കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം

എല്ലാ ആഴ്ചയും കാവ്യയുടെ വിവാഹ വാര്‍ത്തകള്‍ വരുമ്പോള്‍ പലരും വിളിച്ച് ചോദിക്കും.

കാവ്യയുടെ വിവാഹത്തെ കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം

ഇപ്പോള്‍ ആരും വിളിക്കാറുമില്ല. കാരണം എല്ലാര്‍ക്കും മനസിലായി സത്യമല്ല, ആരൊക്കെയോ പറഞ്ഞ് പരത്തുന്നതാണെന്ന്. അതുക്കൊണ്ട് ഞങ്ങളും കാര്യമാക്കാറില്ല.

കാവ്യയുടെ വിവാഹത്തെ കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം

ആദ്യമൊക്കെ ഇത്തരത്തിലുള്ള വാര്‍ത്തള്‍ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. ഇപ്പോള്‍ മനപൂര്‍വ്വം ശ്രദ്ധിക്കാത്തതാണെന്നാണ് പറയുന്നത്.

കാവ്യയുടെ വിവാഹത്തെ കുറിച്ച് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം

താന്‍ ഇനി വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് പ്രണയിച്ചാണെന്ന് കാവ്യ പറഞ്ഞതായാണ് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നത്.

English summary
Kavya's father about wrong news.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam