കീര്‍ത്തി സുരേഷും ഹോട്ടായോ??
മലയാളത്തിലെ പുതിയ ഹോട്ട് നായികയെന്നാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍ അറിയപ്പെടുന്നത്. സിനിമയിലേക്കേ ഇല്ലെന്ന് പറഞ്ഞ കീര്‍ത്തി ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികയാകുകയാണ്.
നിത്യജീവിതത്തില്‍ മേക്ക് അധികം ഉപയോഗിക്കാറില്ലെന്നാണ് കീര്‍ത്തി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പക്ഷെ അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടിലും പൊതു പരിപാടികളിലും കീര്‍ത്തി തീര്‍ത്തും ഹോട്ടാണ്. കീര്‍ത്തിയുടെ ചില പുതിയ ചിത്രങ്ങള്‍ കാണൂ.

കീര്‍ത്തി സുരേഷും ഹോട്ടായോ??
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങിയ മേനകയുടെ മകള്‍ എന്ന ലേബലോടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ എത്തുന്നത്.

കീര്‍ത്തി സുരേഷും ഹോട്ടായോ??
ബാലതാരമായാണ് കീര്‍ത്തിയുടെയും തുടക്കം. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തി.

കീര്‍ത്തി സുരേഷും ഹോട്ടായോ??
പ്രിയദര്‍ശന്റെ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷിന്റെ വരവ് രേഖപ്പെടുത്തുന്നത്. ഡബ്ള്‍ റോളില്‍ മോഹന്‍ലാലിനൊപ്പമാണ് കീര്‍ത്തി തുടങ്ങിയത്.

കീര്‍ത്തി സുരേഷും ഹോട്ടായോ??
ദിലീപിനൊപ്പം ചെയ്ത റിങ് മാസ്റ്ററീലൂടെ കീര്‍ത്തി സിനിമയില്‍ സജീവമായി

കീര്‍ത്തി സുരേഷും ഹോട്ടായോ??
രണ്ടു ജില്ലെ സെട്ട എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കീര്‍ത്തിയിപ്പോള്‍

കീര്‍ത്തി സുരേഷും ഹോട്ടായോ??
തെലുങ്കില്‍ മാത്രമല്ല, കീര്‍ത്തി തമിഴിലും ഒരു സിനിമ ചെയ്യുന്നുണ്ട്. മാനേ തേനെ പേയേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍.

കീര്‍ത്തി സുരേഷും ഹോട്ടായോ??
മലയാളത്തില്‍ കീര്‍ത്തിയുടെ അടുത്ത ചിത്രമാണ് ദര്‍ബോണി. ദര്‍ബോണി എന്ന ഗ്രാമത്തിലെ സാധാരണ പെണ്‍കുട്ടിയെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











