twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപമാറ്റം, കീര്‍ത്തി സുരേഷിന്റെ പുതിയചിത്രം വൈറലാവുന്നു

    |

    അതിശയിപ്പിക്കുന്ന രീതിയില്‍ ശരീരഭാരം കുറച്ച് നായികമാര്‍ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. റായ് ലക്ഷ്മിയായിരുന്നു അതിലെ അവസാനത്തെ കണ്ണി. ഇപ്പോഴിതാ ലുക്ക് കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തി കീര്‍ത്തി സുരേഷും. പുതിയചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സ്‌പെയിനിലാണ് ഇപ്പോള്‍ കീര്‍ത്തിയുള്ളത്. അവിടെ നിന്നും എടുത്ത ചില ഫോട്ടോകളാണ് സോഷ്യല്‍മീഡിയയിലടെ വൈറലായിക്കണ്ടിരിയ്ക്കുന്നത്.

    നൂറ് കിന്റല്‍ തളളുകളും ജട്ടി മാഹാത്മ്യവും കണ്ട് കൈയ്യടിക്കുന്നതിനേക്കാള്‍ നല്ലതാണ് നല്ല സിനിമകളെ പ്രോല്‍സാഹിപ്പിക്കുന്നത്! ഉണ്ടയെ പ്രശംസിച്ച് എംഎ നിഷാദ്! വൈറലായി പോസ്റ്റ്! കാണൂനൂറ് കിന്റല്‍ തളളുകളും ജട്ടി മാഹാത്മ്യവും കണ്ട് കൈയ്യടിക്കുന്നതിനേക്കാള്‍ നല്ലതാണ് നല്ല സിനിമകളെ പ്രോല്‍സാഹിപ്പിക്കുന്നത്! ഉണ്ടയെ പ്രശംസിച്ച് എംഎ നിഷാദ്! വൈറലായി പോസ്റ്റ്! കാണൂ

    കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപമാറ്റമാണ് കീര്‍ത്തി നടത്തിയിരിയ്ക്കുന്നത്. മലയാളത്തിലൂടെ വന്ന് തമിഴകത്തെത്തി തെലുങ്കില്‍ കാലുറപ്പിച്ച കീര്‍ത്തി സരേഷ് ഇപ്പോള്‍ ബോളിവുഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. മഹാനദി എന്ന ചിത്രമാണ് കീര്‍ത്തിയുടെ ഇപ്പോഴുള്ള വളര്‍ച്ചയ്ക്ക് കാരണമായത്.

     keerthisuresh


    കീര്‍ത്തിയുടെ പുതിയ ലുക്ക് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്നാണ് ആരാധകരുടെ ചോദ്യം. അല്ലെങ്കില്‍ ബോളിവുഡിലേക്ക് പോകുന്നതിന്റെ തയ്യാറെടുപ്പാണോ.. അവിടെ സ്ലിം ബ്യൂട്ടിക്കാണല്ലോ പ്രാധാന്യം. റായി ലക്ഷ്മി മെലിഞ്ഞതും ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയായിരുന്നു.

    English summary
    Keerthy Suresh looks unrecognizable in these latest pictures from Madrid
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X