»   » സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നത് വേദനയാണ്: ഷക്കീല

സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നത് വേദനയാണ്: ഷക്കീല

Written By:
Subscribe to Filmibeat Malayalam

മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുകളുടെയൊക്കെ നിറവില്‍ വനിത ഫിലിം അവാര്‍ഡ് ഗംഭീരമായി നടന്നു. കേരളത്തിലെ ജനങ്ങളും സിനിമാ ലോകവും സണ്ണിയ്ക്ക് ആഘോഷമായ വരവേല്‍പാണ് നല്‍കിയത്.

കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് ഇഷ്ടമല്ല എന്ന് ഷക്കീല

എന്നാല്‍ ആ സ്വീകരണത്തില്‍ അവഗണിക്കപ്പെട്ടുന്ന ഒരു മലയാളിയുണ്ട്, ഷക്കീല! തന്നെ പോലെയുള്ള നടിയാണ് സണ്ണി ലിയോണും. സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം തന്നെ അവഗണിക്കുന്നതില്‍ വേദനയുണ്ടെന്ന് ഷക്കീല പറഞ്ഞു

സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നത് വേദനയാണ്: ഷക്കീല

സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം തന്നെ അവഗണിക്കുന്നതില്‍ വേദനയുണ്ടെന്ന് ഷക്കീല പറയുന്നു

സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നത് വേദനയാണ്: ഷക്കീല

ഓരോരുത്തരെയും ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമൊക്കെ പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാ രംഗത്തുനിന്നും തനിക്ക് പിന്തുണ ലഭിയ്ക്കാത്തതില്‍ വിഷമുണ്ടെന്നും ഷക്കീല പറയുന്നു

സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നത് വേദനയാണ്: ഷക്കീല

15 വര്‍ഷത്തോളം ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്നു. ഒരു പരിചയവുമില്ലാത്ത പുരുഷന്മാര്‍ക്കൊപ്പം ധാരാളം സിനിമകളില്‍ വൈകാരികമായി അഭിനയിച്ചിട്ടുമുണ്ട്. എനിക്കും കരയാനും ചിരിക്കാനുമൊക്കെ അറിയാം. പ്രേക്ഷകര്‍ എന്നെ സ്‌നേഹിച്ചിട്ടുണ്ട്. ചിലര്‍ നല്ല രീതിയിലും ചിലര്‍ മോശമായ രീതിയിലും. എന്നിട്ടും സംവിധായകര്‍ക്ക് എന്നില്‍ വിശ്വാസമില്ല

സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നത് വേദനയാണ്: ഷക്കീല

അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചാല്‍ നന്നായി അഭിനയിക്കാം എന്ന വിശ്വാസം എനിക്കുണ്ട്. അത് തെളിയിച്ചു കാണിക്കാന്‍ ഒരു അവസരം ലഭിയ്ക്കണം എന്ന് മാത്രമാണ് ഇപ്പോഴുള്ള എന്റെ പ്രാര്‍ത്ഥന

സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നത് വേദനയാണ്: ഷക്കീല

വനിത ഫിലിം അവാര്‍ഡിന് എത്തിയ സണ്ണി ലിയോണിനൊപ്പം സെല്‍ഫി എടുത്ത് നടന്‍ ജയസൂര്യ താരത്തെ പൊക്കി പറഞ്ഞിരുന്നു. നല്ല വ്യക്തിത്വമുള്ള സ്ത്രീയാണ് സണ്ണി എന്നൊക്കെയാണ് ജയസൂര്യ പറഞ്ഞത്

സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നത് വേദനയാണ്: ഷക്കീല

ഇതൊക്കെ തനിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് എന്ന് ഷക്കീല പറയുന്നു. ദൈവാനുഗ്രഹത്താല്‍ സണ്ണി ലിയോണിന് അവസരം ലഭിച്ചു. എന്നാല്‍ തനിക്കങ്ങനെ ഒരു അവസരം ലഭിച്ചില്ല- ഷക്കീല പറഞ്ഞു

English summary
Kerala accepted Sunny Leone, why shouldn't me; asking Shakeela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam