ബോക്‌സോഫീസ് കളക്ഷന്‍: പത്തേമാരിക്കും മുന്നില്‍ മൊയ്തീന്‍ തന്നെ, അന്യഭാഷ ചിത്രങ്ങള്‍ എന്നിട്ട്
കേരളത്തിലെ തീയേറ്ററുകളില്‍ ആരോഗ്യകരമായ മത്സരം നടന്നുകൊണ്ടിരിയ്ക്കുകയാണ്. മലയാളം കഴിഞ്ഞിട്ടേ അന്യഭാഷ ചിത്രങ്ങള്‍ക്കും സ്ഥാനമുള്ളൂ. പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീനും മമ്മൂട്ടി നായകനായ പത്തേമാരിയുമാണ് ഒന്നാം സ്ഥാനത്ത്
അഞ്ചാം സ്ഥാനത്ത് വിജയ് യുടെ പുലിയും നാലാം സ്ഥാനത്ത് ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയും മൂന്നാം സ്ഥാനത്ത് അനുഷ്‌ക ഷെട്ടിയുടെ രുദ്രാമ്മ ദേവിയും രണ്ടാം സ്ഥാനത്ത് പത്തേമാരിയും ഒന്നാം സ്ഥാനത്ത് എന്ന് നിന്റെ മൊയ്തീനും നില്‍ക്കുന്നു. നോക്കാം,

ബോക്‌സോഫീസ് കളക്ഷന്‍: പത്തേമാരിക്കും മുന്നില്‍ മൊയ്തീന്‍ തന്നെ, അന്യഭാഷ ചിത്രങ്ങള്‍ എന്നിട്ട്
എന്ന് നിന്റെ മൊയ്തീന്‍ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 22 ദിവസം പിന്നിടുമ്പോള്‍ ചിത്രം 21.80 കോടി ഗ്രോസ് കളക്ഷന്‍ നേടിക്കഴിഞ്ഞു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്

ബോക്‌സോഫീസ് കളക്ഷന്‍: പത്തേമാരിക്കും മുന്നില്‍ മൊയ്തീന്‍ തന്നെ, അന്യഭാഷ ചിത്രങ്ങള്‍ എന്നിട്ട്
മൂന്ന് ദിവസം കൊണ്ട് പത്തേമാരിയും തിയേറ്റര്‍ കൈയ്യടക്കികഴിഞ്ഞു. 1.13 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍

ബോക്‌സോഫീസ് കളക്ഷന്‍: പത്തേമാരിക്കും മുന്നില്‍ മൊയ്തീന്‍ തന്നെ, അന്യഭാഷ ചിത്രങ്ങള്‍ എന്നിട്ട്
അനുഷ്‌ക ഷെട്ടി നായികയായ രുദ്രാമ്മ ദേവിയാണ് മൂന്നാം സ്ഥാനത്ത്. തെലുങ്കിലും തമിഴിലുമായി ഒരുക്കിയ ചിത്രത്തിന്റെ മലയാളം ഡബ്ബിങ് വേര്‍ഷനും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്

ബോക്‌സോഫീസ് കളക്ഷന്‍: പത്തേമാരിക്കും മുന്നില്‍ മൊയ്തീന്‍ തന്നെ, അന്യഭാഷ ചിത്രങ്ങള്‍ എന്നിട്ട്
ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയാണ് നാലാം സ്ഥാനത്ത്

ബോക്‌സോഫീസ് കളക്ഷന്‍: പത്തേമാരിക്കും മുന്നില്‍ മൊയ്തീന്‍ തന്നെ, അന്യഭാഷ ചിത്രങ്ങള്‍ എന്നിട്ട്
കേരളത്തിലെ തിയേറ്ററുകളില്‍ അഞ്ചാം സ്ഥാനത്താണ് ഇളയദളപതി വിജയ് നായകനായ പുലിയുടെ സ്ഥാനം. ഏഴ് ദിവസത്തെ കണക്കു നോക്കുകയാണെങ്കില്‍ 4.66 കോടിയാണ് പുലി കേരളത്തില്‍ നിന്നും നേടിയത്.

ബോക്‌സോഫീസ് കളക്ഷന്‍: പത്തേമാരിക്കും മുന്നില്‍ മൊയ്തീന്‍ തന്നെ, അന്യഭാഷ ചിത്രങ്ങള്‍ എന്നിട്ട്
ആസിഫ് അലി നായകനായ കോഹിനൂര്‍ ഈ പട്ടികയില്‍ ആറാം സ്ഥാനത്തിരിയ്ക്കുന്നു. 6.2 കോടിയാണ് 15 ദിവസത്തെ ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍

Click it and Unblock the Notifications