കേരളത്തിനു വേണ്ടി ആ പാട്ട് എ ആർ റഹ്മാൻ പാടി!! കൈയടിച്ച് അമേരിക്കൻ ജനത... വീഡിയോ വൈറൽ

മുസ്തഫാ മുസ്തഫാ എന്ന ഗാനത്തിന്റെ വാക്കുകൾ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്.

By Ankitha

കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തത്തിനായിരുന്നു കേരളം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായത്. പ്രകൃതി തന്നെ മക്കളോട് കലിതുളളി എത്തുമ്പോൾ നോക്കി നിൽക്കുവാൻ മാത്രമേ ജനങ്ങൾ കഴിഞ്ഞിരുന്നുള്ളൂ. സര്ഡവ്വതം നാശം വിതിച്ച് പ്രകൃതി ഉറഞ്ഞു തുള്ളുമ്പോൾ സ്വന്തം പ്രാണൻ മാത്രം ചേർത്ത് പിടിച്ച് സർവ്വ സമ്പത്ത് ഉപേക്ഷിച്ച് ജീവനു കൊണ്ട് ഓടുകയാണ് ജനങ്ങൾ. ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ച സകലതും ഉപേക്ഷിച്ച് ജീവിനും കൊണ്ട് ഓടി രക്ഷപ്പെടുകയാണ് ഇവർ.

കേരള ജനതയുടെ ദുഃഖത്തിൽ ലോക ജനത ഒന്നടങ്കം പങ്കുചേരുകയാണ്. വീടും സ്വത്തും നഷ്ടപ്പെട്ടവർക്ക് താങ്ങായി ഇവർ ഒപ്പം നിൽക്കുകയാണ്. സാധാരണക്കാർ മുതൽ ലോകത്തിലെ വിവിധ മേഖലയിലുള്ളവർ കേരളീയർക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് അകത്തുള്ളവർ മാത്രമല്ല പുറത്തുളേളവരും നമ്മുടെ ദുഃഖത്തിൽ കൈതാങ്ങായി നിൽക്കുകയാണ്.

rahman

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഓക്ലാഡിൽ നടന്ന സംഗീത പരിപാടിയിൽ‌ ഇന്ത്യൻ സംഗീത ചക്രവർത്തിയായ എആർ റഹ്മാൻ പാടിയത് കേരളത്തിനു വേണ്ടിയായിരുന്നു. മുസ്തഫാ മുസ്തഫാ എന്ന ഗാനത്തിന്റെ വാക്കുകൾ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിനു സഹായവുമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല ലോക രാജ്യങ്ങളിൽ നിന്നു തന്നെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X