Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നടി മല്ലിക സുകുമാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി! പ്രളയക്കെടുതി പൃഥ്വിരാജിന്റെ വീടും വെള്ളത്തില്‍
കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുകയാണ്. പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നിന്നും ഇതിനകം നിരവധി മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കൂടുതല്‍ സാഹയത്തിനായി സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. പലയിടത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന് പൃഥ്വിരാജിന്റെ കുടുംബവും വെള്ളത്തിനടിയിലായിരിക്കുകയാണ്. കൊച്ചി മുഴുവനുമായി വെള്ളത്തിലായതോടെ പൃഥ്വിരാജിന്റെ വീടും കാറും മറ്റും വെള്ളത്തിലാണ്. വീട്ടിലുണ്ടായിരുന്ന നടി മല്ലിക സുകുമാരനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കൊച്ചിയിലുള്ള പൃഥ്വിരാജിന്റെ ആഡംബര വീട്ടിലായിരുന്നു മല്ലിക സുകുമാരന്‍. വലിയൊരു പാത്രത്തിലുരുത്തിയാണ് മല്ലിക സുകുമാരനെ രക്ഷപ്പെടുത്തിയിരിക്കുന്നത്.
Rescuing @PrithviOfficial’s Mom #MallikaSukumaran#KeralaFloods pic.twitter.com/iKQwyFsJci
— Forum Keralam (FK) (@Forumkeralam1) August 16, 2018
ദുരിതക്കയത്തില്‍ കുടുങ്ങി പോയവര്‍ക്ക് ആശ്വാസമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന് ടൊവിനോ തോമസും രംഗത്തുണ്ട്. ഞാന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലാണെന്നും ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ലെന്നുള്ള പ്രശ്നം മാത്രമേ ഇപ്പോഴുള്ളു. തൊട്ടടുടത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാമമെന്ന് ടൊവിനോ വ്യക്തമാക്കിയിരിക്കുകയാണ്. കഴിയുംവിധം സഹായിക്കുമെന്നും പരമാവധി പേര്‍ക്ക് ഇവിടെ തമാസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ആരും ഇത് ദുരുപയോഗം ചെയ്യരുതെന്ന് ടൊവിനോ പറഞ്ഞിരിക്കുകയാണ്.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍