കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി നിവിന്‍ പോളിയെ തിരഞ്ഞെടുത്തു. 1983, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം. നസ്‌റിയ നസീമാണ് മികച്ച നടി. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് നസ്‌റിയയ്ക്ക് പുരസ്‌കാരം
ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരാള്‍പ്പക്കം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് മികച്ച സംവിധായകന്‍. മറ്റ് പുരസ്‌കാരങ്ങള്‍ നോക്കാം.

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് നസ്‌റിയയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കുന്നത്

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
ഒരാള്‍പ്പക്കം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ മികച്ച സംവിധായകന്‍

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
1983 എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ എബ്രിഡ് ഷൈനാണ് മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം നേടുന്നത്

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
ജയരാജ് നായര്‍ സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രം രണ്ടാമത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
1983 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അനൂപ് മേനോന്‍ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹസായി

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ അഭിനയിച്ച സേതു ലക്ഷ്മിയാണ് മികച്ച സ്വഭാവ നടി

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
ഐന്‍ എന്ന ചിത്രത്തിന്റെ സംവിധായകനും കഥാകൃത്തുമായ സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടുന്നത്.

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച അമല്‍ നീരദാണ് മികച്ച ഛായാഗ്രഹകന്‍. ചിത്രത്തിന്റെ സംവിധായകനും അമല്‍ തന്നെയാണ്.

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
ബിജിപാലാണ് മികച്ച സംഗീത സംവിധായകന്‍. മുന്നറിയിപ്പ്, ഞാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് ബിജിപാലാണ്

മികച്ച നടന്‍ നിവിന്‍ പോളി, നടി നസ്‌റിയ നസീം
മികച്ച ഗായകനായി യേശുദാസും മികച്ച ഗായികയായി ശ്രയ ഘോഷാലും തിരഞ്ഞെടുക്കപ്പെട്ടു.

Click it and Unblock the Notifications