Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
സംസ്ഥാന പുരസ്കാരം; മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ കടുത്ത മത്സരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് (10-08-2015) പ്രഖ്യാപിയ്ക്കും. ഇന്നലെ വൈകിട്ടോടെ സിനിമകളുടെ സ്ക്രീനിങ് പൂര്‍ത്തിയായി. പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണത്രെ നടന്നത്.
ഒറ്റാല്, അലീഫ്, മുന്നറിയിപ്പ്, ഐന്‍, അപ്പോത്തിക്കിരി, 1983, ഞാന്‍, ജലം, ഒരാള്‍പൊക്കം എന്നീസിനിമകളാണ് മികച്ച ചിത്രത്തെ നിശ്ചയിക്കാനുള്ള പട്ടികയില്‍ മുന്‍പന്തിയില്‍. മികച്ച നടന് വിഭാഗത്തില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ മത്സരിക്കുന്നത് ശ്രദ്ധേയമാണ്.

സംസ്ഥാന പുരസ്കാരം; മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ കടുത്ത മത്സരം
വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് മമ്മൂട്ടിയെ മികച്ച നടനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരത്തിന് അന്തിമ പട്ടികയില്‍ വരെ മമ്മൂട്ടിയുണ്ടായിരുന്നു.

സംസ്ഥാന പുരസ്കാരം; മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ കടുത്ത മത്സരം
രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖറിനെയും ദേശീയ പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. അന്തിമ പട്ടികയില്‍ വരെ എത്തിയ ദുല്‍ഖര്‍, മമ്മൂട്ടിയുടെ മാനറിസങ്ങള്‍ വരുന്നു എന്ന അഭിപ്രായത്തില്‍ പിന്തള്ളപ്പെടുകയായിരുന്നു. സംസ്ഥാന പുരസ്കാരത്തില്‍ എന്താവുമെന്ന് നോക്കാം

സംസ്ഥാന പുരസ്കാരം; മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ കടുത്ത മത്സരം
മാധവരാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തെ പരിഗണിച്ചാണ് ജയസൂര്യയെ മികച്ച നടനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരത്തിനും ജയസൂര്യയെ പരിഗണിച്ചിരുന്നു.

സംസ്ഥാന പുരസ്കാരം; മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ കടുത്ത മത്സരം
ഐനിലെ പ്രകടനത്തിനാണ് മുസ്തഫയെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന് പരിഗണിച്ചിരിക്കുന്നത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയിരുന്നു.

സംസ്ഥാന പുരസ്കാരം; മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ കടുത്ത മത്സരം
ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മികച്ച നടിയ്ക്കുള്ള പുരസ്കാരം ഒരു പക്ഷെ മഞ്ജു വാര്യര്ക്കാകാം.

സംസ്ഥാന പുരസ്കാരം; മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ കടുത്ത മത്സരം
ആലിഫ് എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് ലെനയെയും മികച്ച നടിയുടെ പട്ടികയില്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്

സംസ്ഥാന പുരസ്കാരം; മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ കടുത്ത മത്സരം
ജലം എന്ന ചിത്രത്തിലെ ഗംഭീര അഭിനയം പരിഗണിച്ചാണ് പ്രിയങ്കയെ മികച്ച നടിയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ