Just In
- 14 min ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 1 hr ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 1 hr ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
Don't Miss!
- News
യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!
- Finance
രണ്ടാമത്തെ കള്ളിനന് സ്വന്തമാക്കി മുകേഷ് അംബാനി; നാലാമത്തെ റോള്‍സ് റോയ്സ്, വില ഏഴ് കോടി രൂപ
- Sports
IPL 2021: റെയ്ന സിഎസ്കെയില്‍ നിന്നു പുറത്തേക്ക്! നിലനിര്‍ത്തിയേക്കില്ല- കാരണങ്ങളറിയാം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ! ആസിഫ് അലിയോട് നായികയുടെ ചോദ്യം
ആസിഫ് അലിയുടെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വീണാ നന്ദകുമാറാണ് നായിക. ആസിഫ് അലിയുടെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്. അടുത്തിടെ റെഡ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ ആസിഫ് അലിയോട് വീണ ചോദിച്ചൊരു ചോദ്യം ശ്രദ്ധേയമായി മാറിയിരുന്നു.
"ആസിഫ് അലി ഇപ്പോള്‍ ഇവിടെ ഇല്ല. സിനിമ ഹിറ്റായിരിക്കുന്നതുകൊണ്ട് ഭയങ്കര സ്നേഹം തോന്നുകയാണ് ആളോട്. സ്ക്രീനില്‍ കണ്ട് കണ്ട് സ്നേഹം തോന്നുകയാണ്. അതുകൊണ്ട് ആസിഫ് അലിയോട് എനിക്ക് ചോദിക്കാനുളളത്, വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ എന്നാണ്. വീണ പറഞ്ഞു. ഷെയ്ന് നിഗവും നടിയുടെ ഈ വിഡോയ ഷെയര്‍ ചെയ്തിരുന്നു. വീണയെ ടാഗ് ചെയ്തുകൊണ്ട് ചിരിക്കുന്ന സ്മൈലിയോടെയാണ് ഷെയ്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മോളിവുഡിലെ എറ്റവും വലിയ ഓവര്‍സീസ് റൈറ്റ്സ് നേടി ബിഗ് ബ്രദര്‍? വമ്പന്‍ റിലീസിങ്ങിനൊരുങ്ങി ചിത്രം
ആസിഫ് അലിയ്ക്കും വീണയ്ക്കുമൊപ്പം നടനും സംവിധായകനുമായ ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജി പീറ്റര്‍ തങ്കം തിരക്കഥ രചിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഭിലാഷ് എസ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പുതിയ കാലത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവകരമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആസിഫ് അലിയുടെ മികച്ചൊരു ഫീല്‍ഗുഡ് ചിത്രമായിട്ടാണ് എല്ലാവരും സിനിമയെ വിലയിരുത്തുന്നത്.
View this post on InstagramNo words to define this Lov ! Thankyou All..! ❤️ Spcl tnx to @iam_rjmike @redfmmalayalam ☺️
A post shared by Veena Nandakumar (@veena__nandakumar_) on
23 വയസുളള കൊച്ചു പയ്യനാണ്! ഷെയ്ന് നിഗത്തെ വിലക്കാന്‍ പാടില്ലെന്ന് നടി ഷീല