കെഎല്‍ 10 പത്തോ അതെന്താ?
കെഎല്‍ 10 പത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖ നായികയായ ചാന്ദ്‌നി ശ്രീധറാണ് ചിത്രത്തിലെ നായിക.
മുഹ്‌സിന്‍ പെരാരി സംവിധാനം ചെയ്യുന്ന ചിത്രം എല്‍.ജെ ഫിലിംസാണ് തിയേറ്ററുകളിലത്തെിക്കുന്നത്. റൊമാന്റിക് കോമഡി അല്ലെങ്കില്‍ റോം കോം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണിത്.

ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ്, നീരജ് മാധവ്, അനീഷ് മേനോന്‍, ശ്രീനാഥ് ഭാസി, മാമുക്കോയ തുടങ്ങിയ വലിയൊരു താരനിരകൂടിയുണ്ട് ചിത്രത്തില്‍
ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലാണ് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പെരാരി കെഎല്‍10 പത്തിന്റെ കഥ പറയുന്നത്. മുഹ്‌സീന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ സിനിമ. ജുലൈയില്‍ ചിത്രം റിലീസ് ചെയ്യും
unni mukundan actor malayalam film aju varghese ഉണ്ണി മുകുന്ദന്‍ അജു വര്‍ഗീസ് മലയാളം സിനിമ നടന് സൈജു കുറുപ്പ് നീരജ് മാധവ് ശ്രീനാഥ് ഭാസി മാമുക്കോയ


Click it and Unblock the Notifications