»   » കൊന്തയും പൂണൂലും പറയുന്നത് മതം?

കൊന്തയും പൂണൂലും പറയുന്നത് മതം?

Posted By:
Subscribe to Filmibeat Malayalam

കൊന്തയും പൂണൂലും എന്ന പേരിന്‍ നിന്ന് വ്യക്തമാക്കുന്നതുപോലെ തന്നെ രണ്ട് മതങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബനെയും ഭാമയെയും മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ആന്റണി ഒരുക്കുന്നത്. സൗഹൃദത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം ചക്കോ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ പറയാം

കൊന്തയും പൂണൂലും പറയുന്നത് മതം?

രണ്ട് വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ സൗഹൃദത്തിലോ, പ്രണയത്തിലോ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്.

കൊന്തയും പൂണൂലും പറയുന്നത് മതം?

നാവാഗതനായ ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊന്തയും പൂണൂലും പറയുന്നത് മതം?

പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെ ഒറ്റപ്പെടുന്ന ബ്രാഹ്മണ സുഹൃത്തും അവന് തണലാകുന്ന ക്രിസ്ത്യല്‍ യുവാവിനെയും കേന്ദ്രീകരിച്ചാണ് കഥ പറഞ്ഞു പോകുന്നത്.

കൊന്തയും പൂണൂലും പറയുന്നത് മതം?

പ്രണയവും സൗഹദവുമാണ് ഈ സിനിമയുടെ പ്രധാന മേഖല

കൊന്തയും പൂണൂലും പറയുന്നത് മതം?

കൃഷ്ണന്‍ എന്ന് ബ്രഹ്മണ യുവാവിന്റെ വേഷത്തിലെത്തുന്ന ചിത്രത്തിലെ നടന്‍ കുഞ്ചാക്കോ ബോബനാണ്.

കൊന്തയും പൂണൂലും പറയുന്നത് മതം?

കൃഷ്ണന്റെ ഭാര്യയായെത്തുന്ന അമൃത എന്ന കഥാപാത്രമായി ഭാമയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

കൊന്തയും പൂണൂലും പറയുന്നത് മതം?

ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സകുടുംബം ശ്യാമള എന്ന ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചനും ഭാമയും ആദ്യമൊന്നിച്ചത്.

കൊന്തയും പൂണൂലും പറയുന്നത് മതം?

പലിശക്കാരന്‍ സേതുവിന്റെ വേഷത്തിലാണ് മനോജ് കെ ജയന്‍ ചിത്രത്തിലെത്തുന്നത്.

കൊന്തയും പൂണൂലും പറയുന്നത് മതം?

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം ചിത്രത്തില്‍ മാര്‍ട്ടിന്‍ എന്ന് പേരുള്ള കൃഷ്ണന്റെ ഊണിലും ഉറക്കിലുമുള്ള സുഹൃത്താണ്.

കൊന്തയും പൂണൂലും പറയുന്നത് മതം?

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൈജുവാണ്.

കൊന്തയും പൂണൂലും പറയുന്നത് മതം?

സരയു ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്

കൊന്തയും പൂണൂലും പറയുന്നത് മതം?

വിനോദ് ശ്രീകുമാറിന്റെ കഥയ്ക്ക് തിരക്കഥയെഴുതുന്നത് ജിജോ ആന്റണിയും അമലുമാണ്.

കൊന്തയും പൂണൂലും പറയുന്നത് മതം?

റിലാക്‌സ് ഈവന്റ്‌സ് പ്രെവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൊന്തയും പൂണൂലും പറയുന്നത് മതം?

സോഹന്‍ ലാലിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു.

കൊന്തയും പൂണൂലും പറയുന്നത് മതം?

കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സോന നായര്‍, ഇന്ദ്രന്‍സ്, ശോഭ മോഹന്‍, ദേവി അജിത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍

English summary
Check out the photos from the Malayalam movie ‘Konthayum Poonoolum‘, directed by Jijo Antony, starring Kunchacko Boban and Bhama.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam