»   » 'ദില്‍ ഹേ കി മാന്താ നഹീം...' എന്ന് പറഞ്ഞാല്‍ എന്താണെന്നറിയുമോ? അത് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയും!

'ദില്‍ ഹേ കി മാന്താ നഹീം...' എന്ന് പറഞ്ഞാല്‍ എന്താണെന്നറിയുമോ? അത് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയും!

By: Karthi
Subscribe to Filmibeat Malayalam

സിനിമ ലോകം കാത്തിരുന്ന ദിലീപ് ചിക്പം രാമലീല തിയറ്ററില്‍ എത്തിയതിന് പിന്നാലെ ദിലീപിന് സിനിമ രംഗത്ത് നിന്ന് ശക്തമായ പിന്തുണയും ലഭിച്ചു. രാമലീലയെ മാത്രമല്ല ദിലീപിനേയും പിന്തുണയ്ക്കുന്നവയാണ് ഈ പോസ്റ്റുകളിലേറെയും. ലാല്‍ ജോസും ദിലീപിന് അനുകൂലമായി ഫേസ്ബുക്കില്‍ രംഗത്തെത്തി. കൂട്ടിക്കല്‍ ജയചന്ദ്രനും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തി.

നിലപാടില്‍ മലക്കം മറിഞ്ഞ ലാല്‍ ജോസിനെ എടുത്തുടുത്ത് സോഷ്യല്‍ മീഡിയ... കഷ്ടമായിപ്പോയി സാറേ!

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍... ഇതിലും മികച്ച ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം!

Koottikkal jayachandran

ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തില്‍ ദിലീപിനൊപ്പമുള്ള ഫോട്ടോയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോസ്റ്റ് ചെയ്തത്. അതിന് നല്‍കിയ ക്യാപ്ഷന്‍ ആയിരുന്നു ഏറെ ശ്രദ്ധേയം. ദില്‍ ഹേ കി മാന്താ നഹീം... അതായത്, ദിലീപേട്ടനിട്ട് മാന്താന്‍ നില്‍ക്കരുത് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. എന്തായാലും കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റിന് ഗംഭീകര കമന്റുകളാണ് ലഭിക്കുന്നത്. യജമാന സ്‌നേഹുമുള്ള നായ എന്ന് വരെ താരത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

രാമലീലയുടെ വിജയം ജനകീയ കോടതിയുടെ വിജയമാണെന്ന് പറഞ്ഞുകൊണ്ടുള്ള ലാല്‍ ജോസിന്റെ പോസ്റ്റും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഫേസ്ബൂക്ക് പോസ്റ്റ്.

English summary
Koottikkal Jayachandran supporting Dileep.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam